Kerala Mirror

April 16, 2026

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം : ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി […]
April 16, 2026

പ്രായവിവാദം : മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ താരം

കൊച്ചി : പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ താരം. മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കുമാണ് പരാതി നൽകിയത്.മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയാണ് പരാതി നൽകിയത്. പ്രായ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് എറണാകുളത്തെത്തിയതിന് പിന്നാലെയാണ് […]
April 16, 2026

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍; പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി : വനിതാ സംവരണ ഭേദഗതി അടക്കമുള്ള ബില്ലുകള്‍ക്ക് അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ലോക്സഭ ബില്ലുകള്‍ക്ക് അവതരണ അനുമതി നല്കി‍യത്. ബില്ലിനെ പിന്തുണച്ച് 251 പേര്‍ വോട്ടു ചെയ്തു. എതിര്‍ത്ത് 185 പേരും വോട്ടു ചെയ്തു. 131ാം […]
April 16, 2026

വടക്കന്‍ പറവൂരിൽ ഡിവൈഎഫ്‌ഐ നേതാവിന് നേരെ ​ഗുണ്ടാ ആക്രമണം

കൊച്ചി : എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകരയില്‍ ഡിവൈഎഫ്‌ഐ നേതാവിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് ഷിയാസിനാണ് മര്‍ദ്ദനമേറ്റത്. കാപ്പാ കേസ് പ്രതി അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷിയാസിന്റെ സുഹൃത്തും […]
April 16, 2026

മുഖ്യമന്ത്രി വിഷയം പൊതുജനമധ്യത്തിലല്ല ചര്‍ച്ച ചെയ്യേണ്ടത് : കെസി വേണുഗോപാല്‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി […]
April 16, 2026

വിഴിഞ്ഞം കൊല കേസിലെ പ്രതികൾ പൊലീസ് പിടിയിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. ബൈക്ക് പൊലീസ് വാഹനം കൊണ്ട് ഇടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സഹോദരങ്ങളായ അച്ചുവിനെയും അനന്തുവിനെയും പൊലീസ് പിടികൂടിയത്. […]
April 16, 2026

ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണം; ഇയു മനുഷ്യാവകാശകോടതിയെ സമീപിച്ച് നീരവ് മോദി

ലണ്ടൻ : ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി. തുടർ നടപടികൾ തടയാൻ യൂറോപ്യൻ മനുഷ്യാവകാശകോടതിയെ സമീപിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ […]
April 16, 2026

മണ്ഡലപുനര്‍നിര്‍ണയം : മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ നേതൃത്തത്തിൽ തമിഴ്‌നാട്ടിൽ കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം

ചെന്നൈ : മണ്ഡലപുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഡിഎംകെയുടെ പാർട്ടി ഓഫീസിന് മുന്നിലാണ് മുഖ്യമന്ത്രി കരിങ്കൊടി ഉയർത്തിയത്. തുടർന്ന്, അദ്ദേഹം പാർട്ടി പ്രവർത്തകർക്കൊപ്പം കേന്ദ്രത്തിനെതിരെ […]
April 16, 2026

വലത് വെട്ടി ഇടത് മാറി ഞെരിഞ്ഞമർന്ന് ഒഴിഞ്ഞു മാറി; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച

കണ്ണൂര്‍ : കോണ്‍ഗ്രസില്‍ രാഷ്ട്രീയമായി പിടിച്ചു നില്‍ക്കുക ലക്ഷ്യമിട്ടാണ്, വോട്ടെണ്ണലിന് മുമ്പെ കെ സുധാകരന്‍ എം പി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതെന്ന് സൂചന. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ കെ സുധാകരന്‍ […]