Kerala Mirror

March 18, 2026

സംഘടന വിരുദ്ധ പ്രവർത്തനം; അമ്പലപ്പുഴ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു

ആലപ്പുഴ : അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം നടത്തിയ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയെ കോൺഗ്രസ് സസ്പെന്‍റ് ചെയ്‌തു. ഷാനു ഭൂട്ടോയെയാണ് സസ്പെന്‍റ് ചെയ്തത്. മാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരേ പ്രസ്താവന നടത്തിയതിനും സംഘടന വിരുദ്ധ പ്രവർത്തനം […]
March 18, 2026

ഗംഗാനദി ബോട്ട് യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ച 14 പേർ അറസ്റ്റിൽ

വാരാണസി : ഗംഗാനദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ചിക്കൻ ബിരിയാണി കഴിച്ച 14 പേർ അറസ്റ്റിൽ. മതവികാരത്തെ വ്രണപ്പെടുത്തി, വിശുദ്ധ പ്രദേശം മലിനമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഗംഗാ നദിയുടെ നടുവിൽ ബോട്ടിലിരുന്ന് ഇഫ്താർ […]
March 18, 2026

വൈപ്പിനിൽ 12 ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

കൊച്ചി : വൈപ്പിനിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. 12 പേരാണ് സിപിഐഎമ്മിൽ ചേർന്നത്. യുവമോർച്ച ചെറായി മണ്ഡലം സെക്രട്ടറി രജീഷ് രാജീവ് ഉൾപ്പെടെ സിപിഐഎമ്മിൽ ചേർന്നു. ഇന്നലെയാണ് തീരുമാനം ഉണ്ടായത്. ഇന്നലെ രാത്രി നടന്ന […]
March 18, 2026

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

ടെഹ്‌റാന്‍ : ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്‌സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. […]
March 18, 2026

ടിഎം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ ടി എം നാരായണന്‍ നമ്പൂതിരിയെ (55) തെരഞ്ഞെടുത്തു. 49 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ […]
March 18, 2026

സ്ഥാനാർഥി നിർണയത്തിൽ വൻ പ്രതിഷേധം; ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി

ആലപ്പുഴ : ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പടെ രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്ഥാനാർഥിയാകും. […]
March 18, 2026

കോൺഗ്രസിൽ സമവായം; കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന്

ന്യൂഡൽഹി : കോൺഗ്രസിൽ സമവായം. കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നൽകുന്നത് പരിഗണനയിൽ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു.. കെ സുധാകരനും അടൂർ പ്രകാശിനും […]
March 18, 2026

പുനലൂർ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലം : കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഐക്കരക്കോണം പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ ആദർശാണ് മരിച്ചത്. വാളക്കോട് എൻഎസ്‍വി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദർശ്. പതിനൊന്നരയോട് കൂടിയാണ് ആദർശ് […]
March 18, 2026

അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി; വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും

മലപ്പുറം : മുസ്ലിം ലീഗ് മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി ഇടതു സ്വതന്ത്രനായി മത്സരിക്കും. താനൂരില്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഇടതു […]