Kerala Mirror

March 18, 2026

പോക്കറ്റില്‍ നിന്നും കടലാസെടുത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് : വിഡി സതീശന്‍

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അംഗങ്ങള്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാനാകില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റില്‍ എത്തിയവര്‍ അസംബ്ലിയിലേക്ക് മത്സരിക്കണോ എന്ന് […]
March 18, 2026

നിയമസഭാ തെരഞ്ഞെടുപ്പ് : ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പറ്റയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും […]
March 18, 2026

വോട്ടർപട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ആർഡിഓ നീക്കി

പത്തനംതിട്ട : വോട്ടർപട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഈ […]
March 18, 2026

കോൺഗ്രസിൽ കൊച്ചി സീറ്റിനായി പോസ്റ്റർ പോര്

കൊച്ചി : കോൺഗ്രസിൽ കൊച്ചി സീറ്റിനായി പോസ്റ്റർ പോര്. പോസ്റ്റർ പ്രിൻ്റ് ചെയ്ത് ദീപ്‌തി മേരി വർഗ്ഗീസിന്റെ അനുയായികൾ. “ഇനി കൊച്ചിയിയിൽ സർവ്വം ദീപ്തം”എന്ന പേരിലാണ് പോസ്റ്റർ. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്ന് […]
March 18, 2026

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി : വിഡി സതീശന്‍

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 95 സീറ്റുകളില്‍ കോണ്‍ഗ്രസും 27 മണ്ഡലങ്ങളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തും. എട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. […]
March 18, 2026

മധ്യപ്രദേശിൽ ഇവി ചാർജിങ് പോയിന്‍റ് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു

ഇൻഡോർ : വീടിനു സമീപത്തെ ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്‍റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് (ബുധനാഴ്ച) രാവിലെയാണ് സംഭവം. മൂന്നു നിലയുള്ള വീടിന്‍റെ പുറത്തു സ്ഥാപിച്ചിരുന്ന ചാർജിങ് പോയിന്‍റാണ് […]
March 18, 2026

ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 10 പേർ കുടുങ്ങി കിടക്കുന്നു

ന‍്യൂഡൽഹി : ഡൽഹിയിലെ പാലം മെട്രൊ സ്റ്റേഷന് സമീപത്തുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 10 പേർ കുടുങ്ങി കിടക്കുന്നതായാണ് ഡൽഹി പൊലീസും ഫയർഫോഴ്സ് ഉദ‍്യോഗസ്ഥരും പറയുന്നത്. കുറച്ച് പേർക്ക് പരുക്കേറ്റതായാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടിത്തം […]
March 18, 2026

സ്ഥാനാർഥി നിർണയത്തിൽ പുകഞ്ഞ് ബിജെപി

തിരുവനന്തപുരം : സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റ് ആയില്ല. കൊടുങ്ങല്ലൂർ ആഗ്രഹിച്ചിട്ട് കിട്ടാത്തതിൽ ബി.ഗോപാലകൃഷ്ണന് അതൃപ്‌തി. എം.ടി രമേശിന്റ പിന്മാറ്റത്തിന് കാരണം […]
March 18, 2026

വനിത ലീഗിനെ അവഗണിച്ചു; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

മലപ്പുറം : മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രം​ഗത്ത്. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണം. വനിത ലീഗിനെ സ്ഥാനാർത്ഥി പട്ടികയിൽ അവഗണിച്ചു. ഫാത്തിമ […]