Kerala Mirror

March 10, 2026

ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ മിസൈൽ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 8 പേർക്ക് പരുക്ക്

മനാമ : ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മനാമയിലെ ജനവാസ മേഖലയിലായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. ബഹ്റൈൻ ആഭ‍്യന്തര മന്ത്രാലയം ഇക്കാര‍്യം […]
March 10, 2026

ഡാറ്റാ ചോര്‍ച്ച : സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ല. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാര്‍ക്കിലെ ഏതെങ്കിലും […]
March 10, 2026

‘ജുഡീഷ്യല്‍ അഴിമതി’ : പരസ്യമായി മാപ്പ് പറഞ്ഞ് പാഠപുസ്തകവും പിന്‍വലിച്ച് എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി : ജുഡീഷ്യല്‍ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പരസ്യമായി മാപ്പ് പറഞ്ഞ് എന്‍സിഇആര്‍ടി. വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി. മുഴുവന്‍ പുസ്തകവും പിന്‍വലിച്ചുവെന്ന് എന്‍സിഇആര്‍ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഴിമതി, കേസുകള്‍ കെട്ടിക്കിടക്കല്‍, […]
March 10, 2026

യുപിയിൽ മോര്‍ച്ചറിയില്‍ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു

ലഖ്‌നൗ : മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി എന്ന 26 കാരന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രി പരിസരത്ത് […]
March 10, 2026

കണ്ണൂരില്‍ ഉത്സവത്തിനിടെ സിപിഐഎം-ബിജെപി സംഘര്‍ഷം

കണ്ണൂര്‍ : മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഐഎം- ബിജെപി സംഘര്‍ഷം. ചേരി തിരിഞ്ഞ് ഇരുവിഭാഗവും കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശനിയാഴ്ച ആരംഭിച്ച […]
March 10, 2026

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പല്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത പനാമ കപ്പലിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജി ഷിപ്പിങ്) അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ എം ടി സോളിസ് എന്ന എണ്ണക്കപ്പലിനെയാണ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് കന്യാകുമാരിയിലെ മുട്ടം […]
March 10, 2026

മന്ത്രി കെബി ഗണേഷ് കുമാർ മാപ്പ് പറഞ്ഞു; പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

കൊട്ടാരക്കര : മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ. ഗണേഷ് കുമാർ മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ […]
March 10, 2026

ലോൺ ആപ്പ് ഭീഷണി : തിരുവനന്തപുരത്ത് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

തിരുവനന്തപുരം : ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. […]
March 10, 2026

രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം; റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം മൂലം ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായതായി ഹോട്ടല്‍സ് […]