Kerala Mirror

March 10, 2026

തിരുവനന്തപുരം മൃഗശാലയിലെ സിംഹകുട്ടികൾക്ക് ‘സിംബയും സൂരിയും’ എന്ന് പേരിട്ടു

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ സിംഹങ്ങളായ ലിയോ, നൈല എന്നിവര്‍ക്ക് ജനിച്ച സിംഹക്കുട്ടികള്‍ക്ക് ‘സിംബ’ എന്നും സൂരി എന്നും പേരിട്ടു. മൃഗശാലയില്‍ നടന്ന ചടങ്ങില്‍ മൃഗശാല, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പേരുകള്‍ […]
March 10, 2026

‘ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്’; തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍

തൃശൂര്‍ : തൃശൂര്‍ നഗരമധ്യത്തില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപനെ വിമര്‍ശിച്ച് പോസ്റ്ററുകള്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ ചുവരിലാണ് പ്രതാപനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോണ്‍ഗ്രസ്’ എന്ന […]
March 10, 2026

ആര്‍ഷോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മുന്‍ എസ്എഫ്‌ഐ നേതാവ്

പാലക്കാട് : എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവിന്റെ പരാതി. എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും മണ്ണാര്‍ക്കാട് സ്വദേശിയുമായ ഷാനിഫ് ആണ് […]
March 10, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം : കേന്ദ്രം എല്‍പിജിക്ക്‌ അവശ്യവസ്തു നിയമം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എല്‍എന്‍ജി വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമം (1995) നടപ്പില്‍ വരുത്തി. പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കാണ് നടപടി ബാധകമാകുക. ഇതിന്റെ ഭാഗമായി 2026 ലെ പ്രകൃതിവാതക […]
March 10, 2026

സ്ത്രീകള്‍ക്കു തുല്യാവകാശം ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഏകീകൃത സിവില്‍ കോഡ് : സുപ്രീം കോടതി

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഇന്ത്യയിലുടനീളം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരികയാണെന്ന് സുപ്രീം കോടതി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. മുസ്ലീം വ്യക്തിനിയമം (ശരിയത്ത്) […]
March 10, 2026

സ്ഥാനാത്ഥികളെ പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിന്; ആരും സ്വയം സ്ഥാനാത്ഥിത്വം പ്രഖ്യാപികരുത് : സണ്ണി ജോസഫ്

കണ്ണൂര്‍ : നിയമസഭ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാത്ഥികളാകാന്‍ […]
March 10, 2026

How to Choose the Right online casino no id verification canada

Online gambling has become increasingly popular in Canada, with many players looking for the best online casinos with no ID verification required. However, with so many […]
March 10, 2026

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ആലപ്പുഴ : ചെന്നിത്തല നവോദയ സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഗീതിനെ ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. നാലുമാസം മുന്‍പ് മറ്റൊരു […]
March 10, 2026

ഭാര്യയ്ക്ക് പരാതിയില്ലാത്തതിനാൽ ഗണേഷ് കുമാർ രാജിവെയ്ക്കില്ല; കുടുംബ പ്രശ്നം തീര്‍ന്നെന്ന് ഇടതു മുന്നണി വിലയിരുത്തല്‍

തിരുവനന്തപുരം : ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ […]