Kerala Mirror

February 18, 2026

24 മണിക്കൂറിനിടെ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്; കോന്നിയിലും മൂന്നാറിലും യെൽലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്. ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല, മാനന്തവാടി എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യുവി […]
February 18, 2026

പത്തനംതിട്ട സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

പത്തനംതിട്ട : സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ […]
February 18, 2026

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം […]
February 18, 2026

മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വം പാർട്ടി തീരുമാനിക്കും : വിഎ അരുണ്‍കുമാര്‍

തിരുവനന്തപുരം : പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് സൂചന നല്‍കി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. എന്റേത് പാര്‍ട്ടി കുടുംബമാണ്. മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. വിഎസിന്റെ മുന്‍ പിഎ എ സുരേഷ് ആണ് മലമ്പുഴയില്‍ […]
February 18, 2026

ബാറുകളുടെ പ്രവർത്തന സമയം കൂട്ടൽ; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും

കൊച്ചി : ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും നയംമാറ്റം പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്നും […]
February 18, 2026

ഭിന്നശേഷി സംവരണം : എന്‍എസ്എസ് അനുകൂല കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാൻ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് […]
February 18, 2026

തകരാർ പരിഹരിച്ചു; യൂട്യൂബ് ഹോം പേജ് തിരിച്ചെത്തി

ന്യൂഡല്‍ഹി : വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബ് ആഗോളതലത്തിൽ നേരിട്ട തടസ്സം പരിഹരിച്ചു. ഹോം പേജ് തിരിച്ചെത്തി. രാവിലെ മുതൽ ഹോം പേജ് ലഭ്യമായിരുന്നില്ല. വീഡിയോകള്‍ നേരിട്ട് ലിങ്ക് വഴി പ്ലേ ചെയ്യാൻ മാത്രമെ സാധിച്ചിരുന്നുള്ളൂ. […]
February 18, 2026

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തും

കോഴിക്കോട് : തീപിടുത്തം ഉണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വിദഗ്ധസംഘം ബുധനാഴ്ച പരിശോധന നടത്തും. ഇന്നലെ (ചൊവ്വാഴ്ച) വൈകിട്ടോടെയാണ് ജയലക്ഷ്മി സിൽക്സിൽ തീപിടുത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെയാണ് തീ അണക്കാനായത്. ഷോർട്ട് […]
February 18, 2026

സർക്കാർ ഡോക്‌റ്റർമാരുടെ സമരം; വ്യാഴാഴ്ച മുതൽ ശസ്ത്രക്രിയകൾ മുടങ്ങും

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്റ്റർമാരുടെ സമരം മൂന്ന് ദിവസം പിന്നിട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും […]