Kerala Mirror

January 25, 2026

കന്യാസ്ത്രീയോട് ലൈംഗികാതിക്രമം; ചങ്ങനാശേരി അതിരൂപത ആശുപത്രി മുൻ എച്ച് ആർ മാനേജർ അറസ്റ്റിൽ

കോട്ടയം : ചങ്ങനാശേരിയിൽ കന്യാസ്ത്രീയെലൈംഗികാതിക്രമം നടത്തിയ ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. […]
January 25, 2026

149 ദശലക്ഷം സോഷ്യൽ മീഡിയ, ബാങ്കിംഗ് ഓൺലൈൻ സേവനങ്ങളുടെ പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്

ന്യൂയോർക്ക് : ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളിലെ 149 ദശലക്ഷത്തിലധികം പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്. സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ പുറത്തുവിട്ട റിപ്പോർട്ട് ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച ഗുരുതര […]
January 25, 2026

തിരുവല്ലയില്‍ നവജാതശിശു തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

പത്തനംതിട്ട : തിരുവല്ല കുറ്റൂരില്‍ തട്ടുകടയില്‍ നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍. കുറ്റൂര്‍ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കട ഉടമ […]
January 25, 2026

ട്രെയിനില്‍ 24 X 7 സുരക്ഷ : ‘റെയില്‍ മൈത്രി’ സേവനവുമായി കേരള പൊലീസ്

തിരുവനന്തപുരം : യാത്രക്കാര്‍ക്ക് 24 മണിക്കൂറും ട്രെയിനില്‍ സുരക്ഷ ഒരുക്കാന്‍ ‘റെയില്‍ മൈത്രി’ എന്ന പേരില്‍ പുതിയ മൊബൈല്‍ സേവനവുമായി കേരള പൊലീസ്. കേരള റെയില്‍വേ പൊലീസിന്റെ ആപ്പിനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോല്‍ […]
January 25, 2026

സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ […]
January 25, 2026

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം : 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഞായറാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. […]
January 25, 2026

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു

കൊച്ചി : കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ് സിരിജഗന്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ […]
January 25, 2026

യുഎസിൽ കുടിയേറ്റ പരിശോധനക്കിടെ വീണ്ടും ഒരാളെ വെടിവച്ച് കൊന്നു

വാഷിങ്ടൺ ഡിസി : യുഎസ് സംസ്ഥാനമായ മിനസോടയിൽ വാഹന പരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നു. മിനിയപ്പലിസ് ന​ഗരത്തിൽ ഇമി​ഗ്രേഷൻ ഏജന്റ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വിഷയം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള […]