Kerala Mirror

October 21, 2025

അയണ്‍ ഗുളികകള്‍ മത്സരിച്ച് കഴിച്ചു; കൊല്ലത്ത് ആറ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കൊല്ലം : ആരോഗ്യവകുപ്പില്‍ നിന്ന് കിട്ടിയ അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം മൈനാഗപ്പള്ളി ശാസ്താംകോട്ട മിലാദേ ഷെരീഫ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. ആറു കുട്ടികളെ ആശുപത്രിയില്‍ […]
October 21, 2025

താമരശേരിയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധത്തിൽ സംഘർഷം; ഫാക്റ്ററിക്ക് തീയിട്ടു

കോഴിക്കോട് : താമരശേരി അമ്പായത്തോടെയിൽ അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം സംഘർഷത്തിനിടയാക്കി. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇതേത്തുടർന്ന് കോഴിക്കോട് റൂറൽ എസ്പി അടക്കമുള്ള പൊലീസുകാർക്കും മറ്റു സമരക്കാർക്കും പരുക്കേറ്റു. അറവ് മാലിന‍്യ […]
October 21, 2025

സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തിരിതെളിഞ്ഞു; മത്സരങ്ങൾ നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൊളുത്തി. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം […]
October 21, 2025

അതിതീവ്രമഴ; ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം : കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കിക്കും പാലക്കാടിനും പുറമേ മലപ്പുറമാണ് നാളെ അവധി പ്രഖ്യാപിച്ച മൂന്നാമത്തെ ജില്ല. മുന്‍കരുതല്‍ നടപടികളുടെ […]
October 21, 2025

മതപരിവർത്തനമെന്ന് പരാതി; യുപിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ലഖ്നൗ : ഉത്തർപ്രദേശിൽ നിയമവിരുദ്ധ മതപരിവർത്തനമെന്ന പരാതിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബറേലിയിലെ ബരദാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബറേലി സ്വദേശികളായ പാസ്റ്റർ സുമിത് മാസെ, അമിത് മാസെ എന്ന അക്ഷയ് […]
October 21, 2025

225 കോടി യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി കാണാമറയത്ത്; തേടി പ്രവാസി കൂട്ടായ്മകൾ

ദുബൈ : 225 കോടി രൂപ യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി എവിടെ? രണ്ട് ദിവസമായി ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യു എ ഇയിലെ പ്രവാസികൾ. പേര് നൽകുന്ന […]
October 21, 2025

പിഎം ശ്രീ പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും; സിപിഐയെ അവഗണിക്കില്ല : എംഎ ബേബി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന ഘടകമെടുക്കുന്ന തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും. സിപിഐയെ […]
October 21, 2025

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവിയാണ് മരിച്ചത്. 78 വയസ്സായിരുന്നു. തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ […]
October 21, 2025

റെഡ് അലര്‍ട്ട് : ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൊടുപുഴ : കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തില്‍ നാളെ ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കരുതല്‍ […]