വയനാടിന്റെ ആത്മിയതയുടെയും പോരാട്ടത്തിന്റെയും ചരിത്രമാണ് തിരുനെല്ലിക്കുളളത്. ആത്മിയത തേടിയും വിനോദ സഞ്ചാരികളായും സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി തിരുനെല്ലിയില്‍ എത്തുന്നവര്‍ ഏറെയാണ്. മോക്ഷപ്രാപ്തിയേകുന്ന തിരുനെല്ലി ക്ഷേത്രവും പാപനാശി പുഴയും തേടിയാണ് വിശ്വാസികള്‍ ബ്രഹ്‌മഗിരി മലമുകളിലേക്ക് എത്തുന്നത്. എന്നാല്‍, […]