Kerala Mirror

October 3, 2025

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികൾ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ : കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും […]
October 3, 2025

ഇത്യോപ്യയിൽ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ച തട്ട് തകർന്നുവീണ് 36 മരണം; ഇരുന്നൂറിലേറെ പേർക്കു പരുക്ക്

മിൻജർ ഷെങ്കോര : ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് ഇത്യോപ്യയിൽ 36 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുനാൾ ആഘോഷത്തിന് അംഹാര […]
October 3, 2025

സംഗീതജ്ഞന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ഗായികയുള്‍പ്പെടെ രണ്ട് സഹപ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ഗുവാഹത്തി : സംഗീതജ്ഞന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ വച്ച് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലില്‍ നീന്തുന്നതിനിടെയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് സുബീനുമായി വളരെ അടുപ്പമുള്ള രണ്ട് […]
October 3, 2025

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം : ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനിടെ 30 […]
October 3, 2025

ഭോപ്പാൽ എയിംസിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തവും പ്ലാസ്മയും മോഷണം; ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ്

ഭോപ്പാൽ : ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പൊലീസ് […]
October 3, 2025

ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്

തിരുവനന്തപുരം : ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 72000 രൂപ പിഴയും ഒടുക്കണം. 50,000 രൂപ ഇരയ്ക്ക് നല്‍കും. […]
October 3, 2025

ശബരിമല സ്വർണപാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയം : ജയറാം

ചെന്നൈ : ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പൂജയ്ക്ക് പോയതെന്ന് നടൻ ജയറാം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടത്തിന്റെ പൂജ […]
October 3, 2025

ശബരിമല ദ്വാരപാലക പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പ് നടത്തിയതായാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ

തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക സ്വർണപാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിന്‍റെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി വ‍്യാപകമായി പണപ്പിരിവ് നടത്തിയതായാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. സ്വർണം പൂശുന്നതിനും അന്നദാനത്തിനും വേണ്ടി പണപ്പിരിവ് […]
October 3, 2025

ശബരിമല ദ്വാരപാലക പാളി വിവാദം; വിശദീകരണവുമായി സ്മാർട്ട് ക്രിയേഷൻസിൻറെ അഭിഭാഷകൻ

കൊച്ചി : 2019-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ദ്വാരപാലക പാളി സ്വർണ്ണപാളിയല്ലെന്നും പൂർണ്ണമായും ചെമ്പിൽ തീർത്ത പാളിയാണതെന്നും കമ്പനി അഭിഭാഷകൻ അഡ്വക്കേറ്റ് കെ. ബി. പ്രദീപ്‌. കോടതിയുടെ സംശയങ്ങളെ തുടർന്നാണ് ഭാരം കുറഞ്ഞതിനെക്കുറിച്ചുള്ള വിശദീകരണവുമായി […]