ദോഹ : വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ഖത്തർ ടൂറിസം മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്ന് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ടൂർ ഗൈഡുകൾ, ട്രാവൽ ഏജൻസികൾ,ടൂർ ഓപറേറ്റർമാർ തുടങ്ങിയവർ ക്യാമ്പിൽ […]