Kerala Mirror

June 25, 2025

ഗവർണർ പങ്കെടുക്കുന്ന കേരള സർവകലാശാലയുടെ സെനറ്റ് ഹാളിലെ പരിപാടിയിൽ ഭാരതാംബ ചിത്രം; പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം : കേരള സർവകലാശാലയുടെ സെന്റ് ഹാളിൽ ഭാരതാംബ ചിത്രം. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്. ശ്രീ അനന്തപത്മനാഭ സേവാസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാല രജിസ്ട്രാർ പരിപാടി നടക്കുന്ന വേദിയിലെത്തി ഭാരതാംബ ചിത്രം […]
June 25, 2025

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം : കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. […]
June 25, 2025

കേസെടുക്കാൻ വെല്ലുവിളിച്ച് വീണ്ടും വർഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി.ജോർജ്

ഇടുക്കി : കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും വർഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോർജ്. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‍ലിം സമൂഹം വളർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. […]
June 25, 2025

ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം കൂടി; ലാബ്രഡോര്‍ നായയുടെ വലിപ്പമുള്ള എനിഗ്മാക്‌സര്‍സര്‍

ലണ്ടന്‍ : ദിനോസര്‍ വംശത്തില്‍ പുതിയൊരു ഇനം കൂടി. എനിഗ്മാക്‌സര്‍സര്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ തരം ദിനോസറിനെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. അമ്പരപ്പിക്കുന്ന ഓട്ടക്കാരന്‍ എന്ന അര്‍ത്ഥം വരുന്ന എനിഗ്മാക്‌സര്‍സര്‍ ഇനത്തില്‍ പെടുന്ന ദിനോസറുകള്‍ ഏകദേശം 150 […]
June 25, 2025

മാവോയിസ്റ്റ് രൂപേഷിനെതിരെ കര്‍ണാടകയിലെ പുതിയ കേസ് ജയില്‍മോചനം നീട്ടാനുള്ള ഗൂഢാലോചന : ഷൈന

കൊച്ചി : മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷിനെതിരെ കര്‍ണാടകയില്‍ വീണ്ടും പുതിയ കേസ്. ജയില്‍ മോചനം അടുത്തിരിക്കുന്ന ഘട്ടത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷിനെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണെന്ന് പങ്കാളി […]
June 25, 2025

വയനാട് ദുരന്തം : പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ ഭരണാനുമതി

തിരുവനന്തപുരം : ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികള്‍ അംഗീകരിച്ചു. ഇതിനായി ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195 കോടി 55 ലക്ഷം […]
June 25, 2025

വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വ്യാജവാർത്ത; വ്യക്തത വരുത്തി കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വ്യാജവാർത്തകളിൽ പ്രതികരണവുമായി കെഎസ്ഇബി. ടിഒസി ബില്ലിൽ വൈകിട്ട് 6 മുതൽ രാത്രി 10 മണിവരെയുള്ള വൈദ്യുതി ഉപയോഗത്തിൽ 3 ഇരട്ടി വരെ നിരക്കിൽ വർധനവ് ഉണ്ടാവുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ […]
June 25, 2025

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

പാലക്കാട് : പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. […]
June 25, 2025

ഇനി രാജ്യ വ്യാപകം; ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ ലൈസന്‍സ് സ്വന്തമാക്കി കെ ഫോണ്‍

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഇനി രാജ്യത്ത് എവിടെയും ഇന്റര്‍നെറ്റ് എത്തിക്കാം. ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി എ) ലൈസന്‍സ് കെ ഫോണ്‍ […]