Kerala Mirror

May 25, 2025

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്‍റെ താത്കാലിക മേൽക്കൂര തകർന്നു വീണു

ന്യൂഡൽഹി : കനത്ത മഴയിൽ ഡൽ‌ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഭാഗമായുള്ള കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു. വെള്ളത്തിന്‍റെ ഭാരം താങ്ങാനാകാതെ വന്നതോടെയാണ് മേൽക്കൂര തകർന്നത്. ഡൽഹിയിൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. താത്കാലിക […]
May 25, 2025

സ്റ്റാലിൻ-പ്രധാനമന്ത്രി കൂടിക്കാഴ്ച ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെ തടുക്കാൻ : വിജയ്

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലെന്ന് വിജയ് വിമർശിച്ചു. […]
May 25, 2025

സാമ്പത്തിക തട്ടിപ്പ് : ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്. ഫാം ഫെഡ് […]
May 25, 2025

മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ

മലപ്പുറം : മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ. ഇന്ന് ഉച്ചയോടെയാണ് വിള്ളൽ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. വാഹനങ്ങൾ സർവീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു. നിര്‍മാണത്തിന്റെ ഘട്ടത്തില്‍ […]
May 25, 2025

എം.എസ്.സി എല്‍സ3 കപ്പലപകടം : ജാഗ്രതാ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍; മത്സ്യബന്ധനത്തിനും നിയന്ത്രണം

കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുകയും എണ്ണ ചോരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 […]
May 25, 2025

കൊച്ചിയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു വീണു

കൊച്ചി : എറണാകുളം നഗരത്തിലെ പനമ്പിള്ളി നഗറില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി. 24 കുടുംബങ്ങള്‍ താമസിക്കുന്ന […]
May 25, 2025

കനത്ത മഴ : ഉത്തരേന്ത്യയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം; ഡൽഹിയിൽ റോഡ് വ്യോമ ഗതാഗതം തടസപ്പെട്ടു

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, എസിപി ഓഫീസിന്റ മേൽക്കൂര തകർന്നു വീണു സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിൽ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഡൽഹി […]
May 25, 2025

ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ 45 മിനിട്ട്; വരുന്നു ഹെപ്പര്‍സോണിക് ജെറ്റുകള്‍

മാഡ്രിട് : നാല്‍പ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ സാധിക്കുന്ന ഹെപ്പര്‍സോണിക് ജെറ്റുകള്‍ (A- HyM ) വികസിപ്പിക്കുന്നു. സ്പാനിഷ് ഏറോ സ്പെയ്സ് ഡിസൈനര്‍ ഓസ്‌കാര്‍ വിനാല്‍സാണ് ജെറ്റ് വികസിപ്പിക്കുന്നത്. ശബ്ദത്തേക്കാള്‍ 5 മടങ്ങ് […]
May 25, 2025

എംഎസ് സി എല്‍സ3യിൽ നിന്ന് എണ്ണ കടലിലേക്ക് പടരുന്നു; പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലെന്ന് കോസ്റ്റ്ഗാര്‍ഡ്

കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു. അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതിന് പിന്നാലെയാണ് കടലില്‍ എണ്ണ പടരുന്നത്. കപ്പല്‍ […]