ന്യൂഡൽഹി : പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് സേനയിൽ അറിയിച്ചതിന് ശേഷമെന്ന് പിരിച്ചുവിട്ട സിആര്‍പിഎഫ് ജവാൻ മുനീർ അഹമദ്. വിവാഹം സിആര്‍പിഎഫ് ആസ്ഥാനത്ത് അറിയിച്ചിരുന്നുവെന്നും വിവാഹം സംബന്ധിച്ച രേഖകൾ നൽകിയിരുന്നതായും മുനീർ അഹമദ് വിശദീകരണം നൽകി. […]
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളെജിലെ തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കാൻ അഞ്ചുപേരടങ്ങുന്ന മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ഡിഎംഇ. പൂർണമായ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിന് നൽകുമെന്നും ഡിഎംഇ കെ.വി. വിശ്വനാഥൻ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് […]
കോട്ടയം : പാലാ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനു സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫിന്‍റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു […]
കാർട്ടൂം : ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പഴയ ഫാംഗക്കിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് മെഡിക്കല്‍ ചാരിറ്റി സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേസ് പറഞ്ഞു. മനഃപ്പൂര്‍വം […]
തൊടുപുഴ : കേസിൽ ഉൾപ്പെട്ട റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) പിന്തുണയുമായി സംസ്ഥാന സർക്കാർ. പിണറായി സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടിയിൽ വേടൻ പാടുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇടുക്കി ചെറുതോണിയിൽ എന്‍റെ കേരളം […]
തെൽ അവീവ് : ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനരാരംഭിച്ചതായി […]
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നൽകി കെ.സുധാകരൻ. നേതൃത്വത്തിൽ നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. സംഘടനാതലത്തിൽ കേരളത്തിൽ ശക്തമാണെന്നും നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചന […]
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്. രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടമുണ്ടായത്. […]