Kerala Mirror

May 4, 2025

കെപിസിസി നേതൃമാറ്റത്തിനെതിരേ ആലുവയിൽ പോസ്റ്റർ പ്രചാരണം

കൊച്ചി : കെപിസിസി നേതൃമാറ്റത്തിനെതിരേ ആലുവയിൽ പോസ്റ്റർ പ്രചാരണം. ഫോട്ടോ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്‍റോ ആന്‍റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്ന തരത്തിലാണ് പോസ്റ്ററുകൾ. കമ്പനിപ്പടി, മുട്ടം, […]
May 4, 2025

പാതി വില തട്ടിപ്പ് കേസ് : ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കെഎൻ ആനന്ദകുമാർ സുപ്രീംകോടതിയിൽ

കൊച്ചി : പാതി വില തട്ടിപ്പ് കേസിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ സുപ്രീംകോടതിയിൽ. തട്ടിപ്പിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് വാദം. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത […]
May 4, 2025

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ

കൊച്ചി : ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു,ജനറൽ സെക്രട്ടറി-ബെന്നി പി നായരമ്പലം,ട്രഷറർ-സിബി കെ തോമസ്,വൈസ് പ്രസിഡന്റ്മാർ -വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ ) ഉദയകൃഷ്ണ,ജോയിന്റ് സെക്രട്ടറിമാർ-റോബിൻ തിരുമല, സന്തോഷ് […]
May 4, 2025

സാക്ഷതരാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

മലപ്പുറം : സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഒരു മാസത്തോളമായി റാബിയ കോട്ടക്കലില്‍ […]
May 4, 2025

തമിഴ്‌നാട്ടില്‍ വേളാങ്കണിയിലേക്ക് പോയ തീര്‍ഥാടക വാഹനം ബസുമായി കൂട്ടിയിടിച്ച് നാലുമലയാളികള്‍ മരിച്ചു

ചെന്നൈ : തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാനും ബസും […]
May 4, 2025

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ച്ഛ​ന്‍ മ​ക​നെ കു​ത്തി​ക്കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം : അ​ന്പൂ​രി​യി​ൽ അ​ച്ഛ​ന്‍ മ​ക​നെ കു​ത്തി​ക്കൊ​ന്നു. കു​ന്ന​ത്തു​മ​ല സ്വ​ദേ​ശി മ​നോ​ജ് (29) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ മ​നോ​ജി​നെ നാ​ട്ടു​കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​റി​ക്ക​ത്തി കൊ​ണ്ട് അ​ച്ഛ​ൻ വി​ജ​യ​ൻ മ​നോ​ജി​ന്‍റെ നെ​ഞ്ചി​ൽ […]
May 4, 2025

തൃശൂർ പൂരം കലക്കല്‍ : എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ.രാജന്‍റെ മൊഴി

തൃശൂർ : പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചത്. പൂരം […]
May 4, 2025

ഇന്‍സൈഡര്‍ ട്രേഡിങ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; അദാനിയുടെ അനന്തരവൻ പ്രണവ് അദാനിക്കെതിരെ സെബി

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ പ്രണവ് അദാനിക്കെതിരെ സെബി. ഇന്‍സൈഡര്‍ ട്രേഡിങ് തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ പ്രണവ് അദാനി ലംഘിച്ചുവെന്ന് സെബി ആരോപിച്ചു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. […]
May 4, 2025

വിരാജ്‌പേട്ടയിലെ മലയാളി വ്യവസായിയുടെ കൊലപാതകം : കർണാടക സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂര്‍ :കർണാടകയിൽ മലയാളി വ്യവസായി കൊല്ലപ്പെട്ടതിൽ കർണാടക സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ. പണം തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾ കവർന്ന പണവും പൊലീസ് കണ്ടെടുത്തു.കണ്ണൂർ സ്വദേശി കൊയിലി പ്രദീപനെ കഴിഞ്ഞ മാസം […]