Kerala Mirror

April 21, 2025

സഭയ്ക്കകത്തും പുറത്തും നവീകരണത്തിന്‍റെ വക്താവ് , ലാളിത്യത്തിന്റെ തെളിച്ചംകൊണ്ട് ലോകഹൃദയത്തിൽ ഇടംനേടിയ പാപ്പാ

ലാളിത്യം കൊണ്ട് ലോകത്തിന്‍റെ ഹൃദയത്തിൽ ഇടം പിടിച്ച മാർപാപ്പയാണ് വിട പറയുന്നത്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാകുമ്പോൾ വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. അവിടം മുതൽ തന്നെ […]
April 21, 2025

ഐഎസ്ആര്‍ഒ സ്‌പേഡെക്‌സ് ദൗത്യം : രണ്ടാം ഡോക്കിങ്ങും വിജയം

ബംഗളൂരു : ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ‘ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്’ ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സില്‍ കുറിച്ചു. […]
April 21, 2025

ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യും : സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി : ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ […]
April 21, 2025

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

വത്തിക്കാൻ : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ […]
April 21, 2025

മാസപ്പടി കേസ് : വീണയുടെ അടക്കം മൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി : മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊഴിപ്പകര്‍പ്പ് തേടി ഇ ഡി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഇതോടെ […]
April 21, 2025

എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍; ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു : മുഖ്യമന്ത്രി

കാസര്‍കോട് : ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും […]
April 21, 2025

ഗു​ജ​റാ​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ സം​ഘപ​രി​വാ​ർ ആ​ക്ര​മ​ണം

അ​ഹ​മ്മ​ദാ​ബാ​ദ് : ഗു​ജ​റാ​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ സം​ഘപ​രി​വാ​ർ ആ​ക്ര​മ​ണം. വി​എ​ച്ച്പി, ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ള്ളി ആ​ക്ര​മി​ച്ച​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒ​ധ​വി​ലെ പ​ള്ളി​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ​സ്റ്റ​ർ ദി​ന​ത്തി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്കി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി പ​ള്ളി​യി​ലേ​ക്ക് എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ […]
April 21, 2025

മു​ന​മ്പം ഭൂ​പ്ര​ശ്ന​ത്തി​ൽ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ൽ ഇ​ന്ന് വാ​ദം തു​ട​രും

കൊ​ച്ചി : മു​ന​മ്പം ഭൂ​പ്ര​ശ്ന​ത്തി​ൽ വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​ൽ ഇ​ന്ന് വാ​ദം തു​ട​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ഖ​ഫ് ആ​ധാ​ര​വും പ​റ​വൂ​ർ സ​ബ്കോ​ട​തി​യു​ടെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വു​ക​ളു​മാ​ണ് ട്രി​ബ്യൂ​ണ​ൽ പ​രി​ശോ​ധി​ച്ച​ത്. ഭൂ​മി ഏ​റ്റെ​ടു​ത്ത 2019 ലെ ​വ​ഖ​ഫ് ബോ​ർ​ഡ് ന​ട​പ​ടി​യും […]
April 21, 2025

യെ​മ​നി​ൽ യു​എ​സി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 12 മ​ര​ണം

സ​ന : യെ​മ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി അ​മേ​രി​ക്ക. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ സ​ന​യി​ലാ​ണ് യു​എ​സ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ‌ 12 പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് യെ​മ​ൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളും […]