Kerala Mirror

April 20, 2025

അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകും: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : അലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങി, എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം […]
April 20, 2025

ശിവസേനയും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും ഒന്നിക്കാനൊരുങ്ങുന്നു

മുംബൈ : ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും(യുബിടി) രാജ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും(എംഎന്‍എസ്‌) ഒന്നിക്കാനൊരുങ്ങുന്നു. രാഷ്‌ട്രീയ ശത്രുതയേക്കാള്‍ പ്രധാനം മറാത്ത സംസ്‌കാരവും സ്വത്വവുമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഇരുനേതാക്കളുടെയും നീക്കം. നടനും ചലച്ചിത്രകാരനുമായ മഹേഷ്‌ മഞ്‌ജരേക്കറുമായുള്ള […]
April 20, 2025

മലപ്പുറത്ത് ഉത്സവത്തിനിടയിലെ സംഘര്‍ഷം; രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ

കോഴിക്കോട് : മലപ്പുറം പുഴക്കരയിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷയുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ. സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെയാണ് അന്വേഷണ വിധേയമായി […]
April 20, 2025

യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തി; 19കാരിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ച് റഷ്യ

മോസ്കോ : യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തിയ 19കാരിയെ ജയിലിലടച്ച് റഷ്യ. യുക്രൈനെതിരായ റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയ്ക്കാണ് റഷ്യൻ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഡാരിയ കൊസിറേവ റഷ്യൻ […]
April 20, 2025

പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം; കാതോലിക്ക ബാവയുടെ ഈസ്റ്റർ സന്ദേശം

കോട്ടയം : ആശാവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ വഅവർ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന്റെ നടപടി […]
April 20, 2025

ബംഗാളിൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ബിജെപിയും ആർഎസ്എസും : മമത ബാനർജി

കൊല്‍ക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ സംഘർഷങ്ങളിൽ ബിജെപിയെയും ആർഎസ്എസിനേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. അക്രമത്തെ കുറിച്ച് ബിജെപിയും ആർഎസ്എസും നുണകൾ പ്രചരിപ്പിച്ചെന്ന് മമത ആരോപിച്ചു. ബംഗാൾ ഗവർണർ സർക്കാരിനെ വിമർശിച്ചതിന് […]
April 20, 2025

ന​ഴ്സിം​ഗി​ന് അ​ഡ്മി​ഷ​ൻ വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി; യു​വ​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നാ​യി അ​ഡ്മി​ഷ​ൻ ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ബീ​ന​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ല്ല​മ്പ​ലം ക​ര​വാ​രം സ്വ​ദേ​ശി​നി​യി​ൽ നി​ന്നും 5,10,000 രൂ​പ​യും, വ​ർ​ക്ക​ല ചെ​മ്മ​രു​തി സ്വ​ദേ​ശി​നി​യി​ൽ നി​ന്നും 5,10,000 […]
April 20, 2025

ശസ്ത്രക്രിയ മൊബൈലിൽ പകർത്തി; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം : ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്. ഇത് […]
April 20, 2025

നായ പറമ്പിൽ കയറി; തൃശ്ശൂരിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ : ചാലക്കുടി കോടശ്ശേരിയിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. കോടശേരി സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണി(69)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10:30ന് ശേഷമാണ് സംഭവം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നു. […]