Kerala Mirror

March 29, 2025

‘പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം’: യുവമോർച്ച

തൃശൂര്‍ : നടനും സംവിധായകനുമായി പൃഥ്വിരാജിനെതിരെ യുവമോര്‍ച്ച. താരത്തിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞു. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൃഥ്വിരാജിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും […]
March 29, 2025

നവീൻ ബാബുവിന്റ മരണം : പ്രതി പി.പി ദിവ്യ മാത്രം; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക […]
March 29, 2025

‘നിയമപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ല, സിപിഐഎം ജില്ലാ സെക്രട്ടറിയോട് സംസാരിക്കും’: നാരങ്ങാനം വില്ലേജ് ഓഫിസർ

ആറന്മുള : നിയമപരമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐഎം നേതാവിൽ നിന്നു ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജ്. ആറന്മുള പൊലിസ് വില്ലേജ് ഓഫിസറുടെ മൊഴിയെടുത്ത് , എഫ്ഐആർ ഇടാതെ മടങ്ങി.ഇനി എന്റെ […]
March 29, 2025

സൈബർ തട്ടിപ്പ് : കർണാടകയിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

ബെംഗളൂരു : കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ […]
March 29, 2025

വിഴിഞ്ഞം തുറമുഖം : വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനു‌ള്ള മന്ത്രിസഭാ തീരുമാനം ധനവകുപ്പ് എതിർ‍പ്പ് മറികടന്ന്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വാങ്ങാനുള്ള മന്ത്രിസഭാ തീരുമാനം ധനവകുപ്പ് താൽപര്യം മറികടന്ന്. കാബിനറ്റ് നോട്ടിൽ വിജിഎഫ് വാങ്ങേണ്ടതില്ലെന്നായിരുന്നു ധനവകുപ്പ് നിലപാട്. ഉയർന്ന തിരിച്ചടവിൽ വിജിഎഫ് കൈപ്പറ്റേണ്ടതില്ല. ആവശ്യമെങ്കിൽ നബാർഡിൽ നിന്ന് […]
March 29, 2025

ഏക്നാഥ് ഷിന്‍ഡെക്കെതിരേ പരാമര്‍ശം : മദ്രാസ് ഹൈക്കോടതി ഹാസ്യതാരം കുനാല്‍ കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ചെന്നൈ : ഹാസ്യതാരം കുനാല്‍ കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. യുട്യൂബ് വിഡിയോയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെക്കെതിരേ പരാമര്‍ശം നടത്തിയതിന് കുനാല്‍ കമ്രയുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. […]
March 29, 2025

ഡൽഹി ബിജെപി സർക്കാർ 45 ദിവസത്തിനുള്ളിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിലാക്കി : കെജ്‌രിവാൾ

ന്യൂഡല്‍ഹി : 45 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെ വൈദ്യുതി വിതരണം ബിജെപി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബുരാരിയിലെ ജഗത്പൂർ ഗ്രാമവാസികൾ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ദീർഘനേരം വൈദ്യുതി […]
March 29, 2025

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി മനോഹരമാക്കാം : മ്യൂസിക് ഫീച്ചർ എത്തി

ന്യൂയോര്‍ക്ക് : ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ് കൊണ്ടുവരും എന്ന് കഴിഞ്ഞ വര്‍ഷം അവസാനം മുതലെ […]
March 29, 2025

കാലാപാനി കേരളത്തില്‍ ആര്‍എസ്എസിന് വഴിയൊരുക്കി; എംപുരാന്‍ കാലത്തിന്‍റെ കാവ്യനീതി : കോണ്‍ഗ്രസ് നേതാവ്

കൊച്ചി : കേരളത്തില്‍ ആര്‍എസ്എസിന് വഴിയൊരുക്കാന്‍ വലിയ പങ്കുവഹിച്ച ചിത്രമായിരുന്നു കാലാപാനിയെന്നും രാജ്യദ്രോഹിയായ സവര്‍ക്കറെ മഹാനായി ചിത്രീകരിക്കാന്‍ ഗോവര്‍ദ്ധന്‍ എന്ന സോഫ്റ്റ് കഥാപാത്രത്തെ മുന്‍നിര്‍ത്തി മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയിലൂടെ സാധിച്ചുവെന്നും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി […]