Kerala Mirror

March 7, 2025

ഡൽഹിയിൽ ബിജെപി നേതാക്കൾ ‘തു​ഗ്ലക് ലെയിൻ’ റോഡിന്റെ പേര് മാറ്റി ‘സ്വാമി വിവേകാനന്ദ മാർഗ്’ എന്നാക്കി

ന്യൂഡൽഹി : ഡൽഹിയിൽ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയത്. ‘തു​ഗ്ലക് ലെയിൻ’ എന്നത് ‘സ്വാമി വിവേകാനന്ദ […]
March 7, 2025

കുന്നത്തുനാട് വീട്ടിൽ അതിക്രമിച്ചു കയറി മതിൽ തകർത്തില്ല : പിവി ശ്രീനിജൻ എംഎൽഎ

കൊച്ചി : എറണാകുളം കുന്നത്തുനാട് വെമ്പള്ളിയിൽ അനധികൃതമായി നായകളെ പാർപ്പിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി മതിൽ തകർത്തുവെന്ന ആരോപണം നിഷേധിച്ച് പിവി ശ്രീനിജൻ എംഎൽഎ. ജനപ്രതിനിധിയെന്ന നിലയിൽ താൻ അവിടെ എത്തിയിരുന്നുവെന്നും ഉടമസ്ഥന്റെ മകനാണ് മതിൽ […]
March 7, 2025

‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! പി വി അൻവർ സ്വർണ കടത്തുകാരൻ’ : പി വി അൻവർ

മലപ്പുറം : മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് […]
March 7, 2025

മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥിനികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും

മലപ്പുറം : മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരംഅഞ്ചരയോടെ പൂനെയിൽ നിന്ന് മടങ്ങും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് […]
March 7, 2025

എട്ടാം പരീക്ഷണവും പരാജയം; ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതി സ്റ്റാർഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു

ലോസ് ആഞ്ചെലെസ് : ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസിൽ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് […]
March 7, 2025

ഇന്ത്യയ്ക്ക് കൈമാറുന്നത് എന്ന തഹാവൂർ റാണയുടെ ആവശ്യം യുഎസ് സുപ്രീംകോടതി തള്ളി

വാഷിംഗ്ടൺ ഡിസി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ […]
March 7, 2025

തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണം; ബംഗാൾ പാഠം ആകണം : സിപിഐഎം സംഘടനാ റിപ്പോർട്ട്

കൊല്ലം : ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം. തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും […]
March 7, 2025

വേനൽ കാലം നേരത്തെ എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ല : വൈദ്യുതി മന്ത്രി

പാലക്കാട് : വേനൽ കാലം നേരത്തെ എത്തിയെങ്കിലും സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവെന്നും മന്ത്രി പറഞ്ഞു. ചൂട് കാലത്ത് വൈദ്യുതി ഉപയോഗം ഉയരുമ്പോൾ കെ.എസ്.ഇ.ബി […]
March 7, 2025

മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു

മലപ്പുറം : മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു. ആറു മാസത്തെ സസ്പെൻഷനു ശേഷമാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. സുജിത് ദാസിന് പുതിയ […]