Kerala Mirror

February 27, 2025

ച​രി‌​ഞ്ഞ കാ​ട്ടാ​ന​യു​ടെ ശ​രീ​ര​ത്തി​ൽ വെ​ടി​യു​ണ്ട; വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ല​പ്പു​റം : ചോ​ള​മു​ണ്ട​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ച​രി‌​ഞ്ഞ കാ​ട്ടാ​ന​യു​ടെ ശ​രീ​ര​ത്തി​ൽ വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് വെ​ടി​യു​ണ്ട കി​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ […]
February 27, 2025

കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം

കൊച്ചി : കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ് ആദ്യം തീപിടിച്ചത്. മട്ടാഞ്ചേരി […]
February 27, 2025

വിവാദ അഭിമുഖം; ഇന്ത്യൻ എക്‌സ്പ്രസ് വാക്കുകൾ വളച്ചൊടിച്ചു : ശശി തരൂർ

തിരുവനന്തപുരം : വിവാദ അഭിമുഖം പുറത്ത് വിട്ട ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ഡോ. ശശി തരൂർ എംപി.കേരളത്തിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചു. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചതിനുശേഷമാണ് ഇന്ത്യൻ എക്സ്പ്രസ് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായതെന്നും […]
February 27, 2025

വയനാട് പുനരധിവാസം : ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം; വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 20 ലക്ഷം

തിരുവനന്തപുരം : വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന നോ-ഗോ സോണിന് പുറത്തെ വീടുകളെ ഉള്‍പ്പെടുത്തി കരട് ഫേസ് 2 ബി ലിസ്റ്റ് […]
February 27, 2025

വിദ്വേഷ പരാമർശം : പി.സി ജോർജി​ന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

കോട്ടയം : വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജോർജ് മുമ്പും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ […]
February 27, 2025

ആശാ വർക്കർമാരുടെ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ആശാ വർക്കർമാരുടെ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും തീർത്തു. ആശാ വർക്കർമാർ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്‍റീവിലെ കുടിശ്ശികയും […]
February 27, 2025

ആശമാർക്ക് ഐക്യദാർഢ്യം : യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം : സമരം ചെയ്യുന്ന ആശമാർക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം ആലപ്പുഴ , മലപ്പുറം […]
February 27, 2025

ഒറ്റ ചാർജിൽ 1,200 കിലോമീറ്റർ; ഇ.വി വിപണിയിൽ ഞെട്ടിക്കുന്ന കണ്ടുപിടുത്തവുമായി ടൊയോട്ട

ടോക്കിയോ : പെട്രോൾ, ഡീസൽ കാറുകളെക്കാൾ യാത്രാ ചെലവിൽ വലിയ ലാഭവും പ്രീമിയം കാറുകളോട് കിടപിടിക്കുന്ന സുഖവും ഉണ്ടെങ്കിലും, ഇലക്ട്രിക് കാർ ഉടമകളുടെ തീരാത്ത തലവേദനയാണ് ബാറ്ററി റേഞ്ച്. മധ്യവർഗക്കാർക്ക് താങ്ങാവുന്ന ഭൂരിഭാഗം ഇ.വി കാറുകളും […]
February 27, 2025

വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ പിതാവിന്റെ അമ്മ സല്‍മാബീവിയുടെ കൊലപാതകത്തില്‍ പാങ്ങോട് പൊലീസ് ആണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ […]