Kerala Mirror

February 17, 2025

എഐ യുദ്ധത്തിന് ഇനി മണിക്കൂറുകൾ മാത്രം; മസ്കിന്റെ ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ ‘ഗ്രോക് 3′ നാളെ പുറത്തിറങ്ങും

ന്യൂയോർക്ക് : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ തങ്ങളുടെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ചാറ്റ്ബോട്ടിന്റെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും […]
February 17, 2025

പാതിവില തട്ടിപ്പ് : അനന്തു കൃഷ്ണൻ രണ്ട് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊച്ചി : പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപ എന്ന് ക്രൈംബ്രാഞ്ച്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിൽ പണം വന്നു. സംസ്ഥാനത്ത് 20,163 പേരിൽ നിന്ന് അറുപതിനായിരം രൂപ […]
February 17, 2025

നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ്​ ധരിക്കാൻ അനുവദിച്ചില്ല; യുഎസിനെതിരെ സിഖ്​ നേതാക്കൾ

ന്യൂഡൽഹി : അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന്​ പിടിയിലായി നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ്​ ധരിക്കാൻ അനുവദിച്ചില്ലെന്ന്​ ​ആക്ഷേപം. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അടക്കം രംഗത്തുവന്നു. തലപ്പാവില്ലാതെ അമൃത്​സർ വിമാനത്താവളത്തിൽ ഇറങ്ങിയ സിഖുകാരുടെ വിഡിയോ […]
February 17, 2025

പരോളിന് അപേക്ഷ നല്‍കി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍

കാസര്‍കോട് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് പരോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. […]
February 17, 2025

ബാറിലെ സംഘർഷം : തൃശൂരിൽ യുവാവിന്റെ തലയോട്ടി സെക്യൂരിറ്റി ജീവനക്കാർ അടിച്ചു തകർത്തു

തൃശൂർ : തൃശൂർ പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി സെക്യൂരിറ്റി ജീവനക്കാർ അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. കെആർ ബാറിലാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്. രാത്രി 10 മണിയോടെയാണ് […]
February 17, 2025

ഇന്ന്​ മുതൽ പുതിയ ഫാസ്​ടാഗ്​ നിയമങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി : പുതിയ ഫാസ്ടാഗ് നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. ദേശീയപാതകളിൽ വാഹനങ്ങളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകൾ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്​. ഫാസ്ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലോ ഹോട്ട്‌ലിസ്റ്റിൽ പെടുകയോ ടോൾ ബൂത്തിൽ […]
February 17, 2025

വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിലേക്ക് തള്ളിവിടും : യുഎൻ

ന്യൂയോർക്ക് : വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്. യുഎന്നിനു […]
February 17, 2025

മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കം; മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിയ ഭാര്യ മരിച്ചു

തൃശൂര്‍ : മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു. […]
February 17, 2025

പീഡനക്കേസ്‌ : സിദിഖിനെതിരെ കുറ്റപത്രം; നടൻ കുറ്റക്കാരനെന്ന് പൊലീസ്

കൊച്ചി : പീഡനക്കേസിൽ നടൻ സിദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു. അനുമതി ലഭിച്ചാൽ അന്വേഷണസംഘം കുറ്റപത്രം […]