Kerala Mirror

February 11, 2025

സ്വകാര്യ സര്‍വകലാശാല; ബില്‍ പാസാക്കും മുന്‍പ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച വേണം : എസ്എഫ്‌ഐ

തിരുവനന്തപുരം : സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്‌ഐ. സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ഥി യൂണിയന്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന […]
February 11, 2025

ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

കൊച്ചി : ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. സംഭവത്തില്‍ മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. […]
February 11, 2025

ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെ സ്ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ക്യാപ്റ്റനുള്‍പ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നു റിപ്പോർട്ട്. അഖ്നൂർ മേഖലയ്ക്കു സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തുക്കൾ ഭീകരർ […]
February 11, 2025

ഗൾഫ് ഓഫ്​​ മെക്സിക്കോയുടെ പേര്​ ഗൾഫ് ഓഫ് അമേരിക്കയാക്കി ഗൂഗിൾ

വാഷിങ്​ടൺ : ഗൾഫ്​ ഓഫ്​ മെക്സിക്കോയുടെ പേര്​ ഗൾഫ്​ ഓഫ്​ അമേരിക്ക എന്നാക്കി ഗൂഗിൾ മാപ്പ്സ്​. പേര്​ മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിനെ തുടർന്നാണ്​ നടപടി. മെക്‌സിക്കോയുടെ കിഴക്കൻ തീരത്തും യുഎസിന്‍റെ ദക്ഷിണ […]
February 11, 2025

ഹൃദയസ്പര്‍ശിയായ അവതരണം’; പിസി വിഷ്ണുനാഥിനെ അഭിനന്ദിച്ച് എംബി രാജേഷ്; മയക്കുമരുന്നിനെതിരെ ഒരേ സ്വരത്തില്‍ സഭ

തിരുവനന്തപുരം : ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പിസി വിഷ്ണുനാഥാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വളരെ ഹൃദയസ്പര്‍ശിയായി അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രമേയ അവതാരകന്‍ അവതരിപ്പിച്ചെന്നും […]
February 11, 2025

അനധികൃത കുടിയേറ്റം കണ്ടെത്താൻ കർശന പരിശോധനയുമായി യുകെയും; ഇന്ത്യൻ റെസ്റ്ററന്റുകളിലും പട്ടികയിൽ

ലണ്ടൻ : രാജ്യത്ത് അനധികൃത കുടിയേറ്റങ്ങൾ തടയാനുള്ള നിയമനങ്ങൾ ശക്തമാക്കി യുകെയും. രാജ്യത്ത് നിയമവിരുദ്ധ ജോലി ചെയ്യുന്നവർക്കെതിരെ വൻതോതിലുള്ള റെയ്ഡുകൾ ലേബര്‍ പാര്‍ട്ടി സർക്കാർ ആരംഭിച്ചു. കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഇന്ത്യൻ റെസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, […]
February 11, 2025

ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

കൊച്ചി : പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു. ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956 മെയ് 26നാണ് ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ […]
February 11, 2025

കെവി അബ്ദുള്‍ ഖാദര്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍ : കെവി അബ്ദുള്‍ ഖാദര്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഐഎം […]
February 11, 2025

നിർമിത ബുദ്ധി; കൂട്ടപിരിച്ചുവിടൽ നടപടിയിലേക്ക് കടന്ന് മെറ്റ

വാഷിങ്ടൺ : ഫെയ്സ് ബുക്കിന്‍റേയും ഇൻസ്റ്റഗ്രാമിന്‍റേയും മാതൃ കമ്പനിയായ മെറ്റയുടെ കൂട്ടപിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നോട്ടീസ് ലഭിച്ച് തുടങ്ങിയതായാണ് വിവരം. ഫെബ്രുവരി 11 മുതൽ 18 വരെയുള്ള കാലയളവിനുള്ളിൽ പിരിച്ചു […]