Kerala Mirror

February 6, 2025

സുരക്ഷാ ഭീഷണി : ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിലക്ക്

ന്യൂ ഡൽഹി : ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും വിലക്ക് ഏർപ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം. സർക്കാർ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയർത്തുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങൾക്ക് എഐ ടൂളുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രഹസ്യ […]
February 6, 2025

കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം; വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും അണിയിച്ച് അമത്സറിലെത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്ത്യക്കാരെ അപമാനിച്ച് രാജ്യത്ത് എത്തിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ […]
February 6, 2025

ലാലി വിന്‍സെന്റ് ലീഗല്‍ അഡ്വൈസര്‍ മാത്രം, വക്കീലിനെതിരെ കേസെടുക്കുമോ?: വിഡി സതീശന്‍

തിരുവനന്തപുരം : അനന്തുകൃഷ്ണന്‍ ഉള്‍പ്പെട്ട പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തതിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ലാലി വിന്‍സെന്റ് അവരുടെ ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു […]
February 6, 2025

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

തൊടുപുഴ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. […]
February 6, 2025

‘വധശിക്ഷ റദ്ദാക്കണം’ : ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍

കൊച്ചി : പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്താണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ […]
February 6, 2025

യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്നു പിൻമാറാൻ അർജന്റീനയും

ബ്യൂനസ് ഐറിസ് : യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്നു പിൻമാറാൻ അർജന്റീനയും. ഇന്നലെ ഇതു സംബന്ധിച്ച നടപടികൾ തുടങ്ങാൻ അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ നിർദേശിച്ചു. യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യം […]
February 6, 2025

പ്രസിഡന്റിന് വധഭീക്ഷണി; ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് പുറത്ത്

മനില : ഫിലിപ്പീൻസിൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെ കൊല്ലുമെന്നു പറഞ്ഞ വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർടിനെ ഇംപീച്ച് ചെയ്തു പുറത്താക്കി. ജനപ്രതിനിധിസഭയിൽ പ്രസിഡന്റ് കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് 215 അംഗങ്ങൾ വോട്ടു ചെയ്തു. […]
February 6, 2025

യുഎസ് നാടുകടത്തിയ ഇന്ത്യക്കാരെ എത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവെച്ചെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : യുഎസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവെച്ചെന്ന് വെളിപ്പെടുത്തല്‍. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചിരുന്നുവെന്നും ലാന്‍ഡിങ്ങിന് ശേഷമാണ് ഇവ നീക്കിയതെന്നുമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘യാത്രയിലുടനീളം ഞങ്ങളുടെ കൈകളും കാലുകളും […]
February 6, 2025

കോഴിക്കോട് മെഡിക്കൽ കോളജിൽ റാ​ഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാ​ഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വി​ദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാ​ഗ് ചെയ്തുവെന്ന […]