Kerala Mirror

January 17, 2025

ഓടക്കുഴല്‍ അവാര്‍ഡ് കെ അരവിന്ദാക്ഷന്

തൃശൂര്‍ : മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്ക് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് 2024ലെ പുരസ്‌കാരം. മഹാകവിയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളത്തെ […]
January 17, 2025

മം​ഗ​ലാ​പുരം കോ​ടെ​ക്ക​ർ സ​ഹ​കാ​രി ബാ​ങ്കി​ൽ വൻക​വ​ർ​ച്ച

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ള​ത്തു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് 10 കോ​ടി​യോ​ളം വിലവ​രു​ന്ന സ്വ​ർ​ണ​വും അ​ഞ്ച് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ഉ​ള്ളാ​ൾ കെ​സി റോ​ഡി​ലു​ള്ള കോ​ടെ​ക്ക​ർ സ​ഹ​കാ​രി ബാ​ങ്കി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് മു​ഖം […]
January 17, 2025

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കുറിച്ച് വിവരമില്ല; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ല. യുക്രൈൻ യുദ്ധഭൂമിയിൽ പരിക്കേറ്റ മലയാളി മോസ്കോയിൽ ചികിൽസയിൽ തുടരുകയാണ്. 96 […]
January 17, 2025

പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം

മുംബൈ : പൂനെയില്‍ മിനി വാനും ബസും കൂട്ടിയിടിച്ച് 9 മരണം. പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട മിനി വാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനി വാനില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. ബസിനും ട്രക്കിനും […]
January 17, 2025

ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ൽ ന​ടു​റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച് മു​റി​വാ​ല​ൻ

ചാ​ല​ക്കു​ടി : മ​ല​ക്ക​പ്പാ​റ പാ​ത​യി​ൽ ന​ടു​റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച് കാ​ട്ടാ​ന മു​റി​വാ​ല​ൻ. ചാ​ല​ക്കു​ടി മ​ല​ക്ക​പ്പാ​റ റൂ​ട്ടി​ൽ പെ​രു​മ്പാ​റ​ക്കു സ​മീ​പ​മാ​ണ് പി​ടി​യാ​ന റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​നം വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ആ​ന​യി​റ​ങ്ങി​യ​തോ​ടെ പാ​ത​യി​ൽ […]
January 17, 2025

ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. മികച്ച […]
January 17, 2025

ബി അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി : തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി ബി അശോകിനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റേതാണ് നടപടി. സ്ഥാനമാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കൃഷിവകുപ്പ് പ്രിൻസിപ്പൽ […]
January 17, 2025

സ്വപ്‌ന പദ്ധതി പാളി; ‘വിജയം അനിശ്ചിതത്വത്തില്‍, പക്ഷേ വിനോദം ഉറപ്പാണ്’ : ഇലോണ്‍ മസ്ക്

വാഷിങ്ടണ്‍ : ഇലോണ്‍ മസ്‌കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു. വ്യാഴാഴ്ച ടെക്‌സസില്‍ നിന്നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കാതിരിക്കാനായി മെക്‌സിക്കോ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ വഴിമാറിയാണു സഞ്ചരിച്ചത്. […]
January 17, 2025

കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ

ആലപ്പുഴ : കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ. കറുപ്പയ്യ, നാഗരാജു എന്നിവരാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് പൊലീസിന്‍റെ പിടികിട്ടാപുള്ളികളാണ് ഇരുവരും. ഇടുക്കി രാജകുമാരിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവർക്ക് കേരളത്തിൽ കേസുകളില്ലെന്നാണ് […]