Kerala Mirror

January 3, 2025

സിരി സംഭാഷണങ്ങൾ ചോർത്തുന്നെന്ന് പരാതി; 95 മില്യൺ കൊടുത്ത് കേസ് ഒതുക്കാനൊരുങ്ങി ആപ്പിൾ

കാലിഫോർണിയ : ഉപകരണങ്ങൾ അനുമതിയില്ലാതെ ആളുകളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നു എന്ന കേസിൽ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) കൊടുത്ത് ഒത്തുതീർപ്പിലേക്കെത്താനൊരുങ്ങി ടെക് ഭീമൻ ആപ്പിൾ. വെർച്വൽ അസിസ്റ്റന്റായ സിരിയിലൂടെ ആളുകളുടെ സംഭാഷണങ്ങൾ […]
January 3, 2025

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലാ​മാ​മാ​ങ്ക​ത്തി​നു നാ​ളെ അ​ര​ങ്ങു​ണ​രും

തി​രു​വ​ന​ന്ത​പു​രം : ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലാ​മാ​മാ​ങ്ക​ത്തി​നു നാ​ളെ അ​ര​ങ്ങു​ണ​രും. 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച് നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​ധാ​ന വേ​ദി​യാ​യ സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ എ​സ്. ഷാ​ന​വാ​സ് […]
January 3, 2025

ഷാൻ വധക്കേസ് : ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പഴനിയിൽ അറസ്റ്റിൽ

പഴനി : എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് […]
January 3, 2025

ഓടിക്കൊണ്ടിരിക്കെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

കൊല്ലം : ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 […]
January 3, 2025

തനിക്കായി ഒരു വീട് പോലും നിര്‍മ്മിച്ചിട്ടില്ല ദരിദ്രര്‍ക്കായി നാല് കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : വീട് നവീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രര്‍ക്കായി നാലുകോടി വീടുകള്‍ നിര്‍മിച്ച് നല്‍കിയെങ്കിലും ഇന്നുവരെ മോദി തനിക്കായി ഒരുവീട് […]
January 3, 2025

‘അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയത്’; ജി സുകുമാരൻ നായർക്ക് എം വി ഗോവിന്ദന്റെ മറുപടി

തിരുവനന്തപുരം : ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയതെന്ന് എം വി […]
January 3, 2025

അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം : ഖുശ്‌ബു അറസ്റ്റിൽ

മധുര : അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്. പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി […]
January 3, 2025

മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരാളുടേയും ഭൂമി ഏറ്റെടുക്കാനാവില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി. നിയമത്തിന്റെ അധികാരം വഴിയല്ലാതെ ഒരു വ്യക്തിയുടേയും സ്വത്ത് അപഹരിക്കരുതെന്ന് ആര്‍ട്ടിക്കിള്‍ 300 എ വ്യവസ്ഥ […]
January 3, 2025

വിപി അനില്‍ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം : സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം പുതിയ സെക്രട്ടറിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയില്‍ യുവാക്കാള്‍ക്കും വനിതകള്‍ക്കും വന്‍തോതില്‍ പ്രാതിനിധ്യമുണ്ട്. […]