Kerala Mirror

December 31, 2024

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ ‘സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം’ : എം.എം മണി

ഇടുക്കി : കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ച് എം.എം മണി എംഎൽഎ. സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് എം.എം മണി പറഞ്ഞു. സാബുവിന്റെ മരണത്തിൽ വി.ആർ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല. പാപഭാരം […]
December 31, 2024

ലൈംഗികാതിക്രമക്കേസില്‍ ട്രംപിന് തിരിച്ചടി; വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു

വാഷിങ്ടണ്‍ : ലൈംഗികാതിക്രമക്കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി ഇ ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ട്രംപിനെതിരായ വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു. അഞ്ച് ദശലക്ഷം യു […]
December 31, 2024

വീട്ടുകാർ കല്യാണത്തിനു പോയി; വീട് കുത്തിത്തുറന്ന് കള്ളൻ, 14 പവനും 88,000 രൂപയും മോഷ്ടിച്ചു

കണ്ണൂർ : പൂട്ടിയിട്ട വീട്ടിൽ നിന്നു സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം. 14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാർ ഒരു […]
December 31, 2024

മുഖ്യമന്ത്രിമാരുടെ ആസ്തി, ക്രിമിനല്‍ കേസുകൾ എന്നിവയുടെ റിപ്പോർട്ട് പുറത്ത് വിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ്

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ സ്വത്തുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 931 കോടി രൂപയുടെ സ്വത്തുവകകളാണ് നായിഡുവിന് ഉള്ളത്. രണ്ടാംസ്ഥാനത്ത് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ […]
December 31, 2024

ഉമ തോമസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; ഇന്ന് മെഡിക്കൽ ബോർ‍ഡ് യോ​ഗം

കൊച്ചി : കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്നു തുടർ സാഹചര്യം തീരുമാനിക്കും. നിലവിൽ ഉമ […]
December 31, 2024

പതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് കൊച്ചിയിൽ കനത്ത സുരക്ഷ

കൊച്ചി : പതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷ ഒരുക്കും. ന​ഗരത്തിലാകെ പൊലീസ് സന്നാഹമുണ്ടാകും. 1000 പൊലീസുകാരെ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നു കമ്മീഷണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു […]