Kerala Mirror

November 20, 2024

ആണവ നയം തിരുത്തി പുടിന്‍; ആണവ യുദ്ധത്തിന്റെ നിഴലിൽ യൂറോപ്പ്

മോസ്കോ : റഷ്യ – യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോ​ഗിക്കുകയുള്ളൂവെന്ന നയത്തിലാണ് പുടിന്‍ തിരുത്തല്‍ വരുത്തിയത്. […]
November 20, 2024

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

മലപ്പുറം : സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് […]
November 20, 2024

ഗൂഗിളിന് വൻ തിരിച്ചടി : ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

മൗണ്ടൻ വ്യൂ : ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. വിപണിയിൽ മത്സരാന്തരീക്ഷത്തിൽ ഈ കുത്തക സ്വഭാവം […]
November 20, 2024

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ് : സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വീണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി : മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും (K. Surendran). 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ […]
November 20, 2024

തിരുട്ടുഗ്രാമത്തിലെ രണ്ടുപേർ ശബരിമലയിൽ പോലീസ് പിടിയിൽ

ശബരിമല : തിരുട്ടുഗ്രാമത്തിലെ രണ്ട് മോഷ്ടാക്കൾ ശബരിമലയിൽ പിടിയിലായി. കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംശയം തോന്നിയ ഇരുവരെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കാട്ടിൽ ഒളിച്ച് മോഷണം നടത്തുന്നതിനിടെയാണ് […]
November 20, 2024

മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് വിധിയെഴുതും

മും​ബൈ : മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. വോ​ട്ടെ​ടു​പ്പ് ഏ​ഴി​ന് ആ​രം​ഭി​ക്കും. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ‍. 4136 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 1,00,186 പോ​ളിങ് ബൂ​ത്തു​ക​ളാ​ണ് […]
November 20, 2024

ജനങ്ങളുടെ മനസ് തനിക്കൊപ്പം : പി സരിന്‍

പാലക്കാട് : ജനങ്ങളുടെ മനസ് തനിക്കൊപ്പമെന്ന് സിപിഎം സ്ഥാനാര്‍ഥി പി സരിന്‍. വോട്ടെടുപ്പിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണപ്പള്ളിക്കാവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പ്രവര്‍ത്തകരെ നേരില്‍ കണ്ടതിന് ശേഷമാണ് സരിന്‍ വോട്ട് ചെയ്യാനെത്തിയത്. ജനങ്ങളുടെ […]
November 20, 2024

‘ശുഭ പ്രതീക്ഷ, മികച്ച ഭൂരിപക്ഷം ഉണ്ടാകും’: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. […]
November 20, 2024

തൊണ്ടിമുതല്‍ കേസ് : സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം : മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കേസില്‍ വാദം […]