Kerala Mirror

November 20, 2024

വ്യാജ ഇഎസ്ഐ കാർഡ് നിർമാണം; ബം​ഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

ബം​ഗളൂരു : ബം​ഗളൂരുവിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതിനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) കാർഡുകൾ സൃഷ്ടിച്ചതിനും നാലുപേരെ പിടികൂടി. ബംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ശ്രീധർ (42), രമേഷ് (54), ചന്ദ്രകുമാർ […]
November 20, 2024

എക്‌സിന് പാരയായി ട്രംപ് ബന്ധം; ‘ബ്ലൂസ്‌കൈ’യുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോര്‍ക്ക് : എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സിന്’ ഭീഷണിയായേക്കാവുന്ന ‘ബ്ലൂസ്‌കൈ’യുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു. 20 മില്യണ്‍(2 കോടി) ആളുകളാണ് ഇപ്പോള്‍ ‘ബ്ലൂസ്‌കൈയെ പിന്തുടരുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിന്റെ വിജയത്തിന് […]
November 20, 2024

ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി

കൊല്ലം : കരുനാഗപ്പള്ളിയിലെ ആലപ്പാട് നിന്ന് കാണാതായ 20കാരി ഐശ്വര്യയെ കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ പതിനെട്ടാം തീയതി രാവിലെ പതിനൊന്നുമണി […]
November 20, 2024

ശബരിമലയില്‍ കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട!; ബാന്‍ഡുകള്‍ വിതരണം ചെയ്തു പൊലീസ്

പത്തനംതിട്ട : ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കയ്യില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ബാന്‍ഡ് […]
November 20, 2024

വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു; സംഘര്‍ഷം

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരാണ് തടഞ്ഞത്. ഇതേതുടര്‍ന്ന് വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസും ബിജെപിയും […]
November 20, 2024

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സിനിമാ ചിത്രീകരണം : ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

കൊച്ചി : സിനിമ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിച്ച ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. രണ്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇവ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമ ചിത്രീകരണം നടത്തുകയായിരുന്നു. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി […]
November 20, 2024

യുപിയിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ

ലഖ്‌നൗ : ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരേ സമജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചതോടെ […]
November 20, 2024

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായതായി പരാതി

കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 20 വയസ്സുകാരിയായ ഐശ്വര്യയെയാണ് കാണാതായത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെയാണ് കാണാതായത്. കാണാതായ പെൺകുട്ടി […]
November 20, 2024

എല്ലാ ആശുപത്രികളെയും ആന്‍റിബയോട്ടിക് സ്മാര്‍ട്ടാക്കും : ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം : അനാവശ്യവും അശാസ്ത്രീയവുമായ രീതിയിലുള്ള ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്‍റെ ഇടപെടലുകളുടെ ഫലമായി ഇവയുടെ ഉപയോഗത്തിൽ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായതായാണ് അവർ പറഞ്ഞത്. കഴിഞ്ഞ […]