Kerala Mirror

November 14, 2024

ജയതിലക് പ്രശാന്തിന് ഫയൽ നൽകരുതെന്ന് കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകിയ കുറിപ്പ് പുറത്ത്

തിരുവനന്തപുരം : ഫയലിൽ അഭിപ്രായം എഴുതാൻ എൻ. പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്. പ്രശാന്തിന് ഫയൽ സമർപ്പിക്കരുതെന്നാവശ്യപ്പെട്ട് ഡോ. ജയതിലക് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ കുറിപ്പാണ് പുറത്തുവന്നത്. 2024 മാർച്ച് ഏഴിനായിരുന്നു ജയതിലക് […]
November 14, 2024

അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു

വാഷിങ്ടണ്‍ : അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു. 53 വയസായിരുന്നു. യുഎസില്‍ വച്ച് മലകയറുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സഹോദരി ശര്‍മിള മഹേഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ചാര്‍ലറ്റ്‌സ്‌വിലിലെ വെര്‍ജീനിയ സര്‍വകലാശാലയില്‍ […]
November 14, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; കോച്ചിങ് സെന്ററുകൾക്ക് കേന്ദ്ര മാർ​ഗരേഖ

ന്യൂഡൽഹി : കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ അന്തിമ മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം. 100 ശതമാനം ജോലി ലഭിക്കും എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. വിദ്യാർഥികളുടെ രേഖാമൂലമുള്ള അനുമതിയോടെ വേണം അവരെവച്ചു […]
November 14, 2024

ഇ​ന്ന് സം​സ്ഥാ​ന​ത്ത് എട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ മ​ഴ സാ​ഹ​ച​ര്യം ശ​ക്ത​മാ​കു​ന്ന​ത്. ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. […]
November 14, 2024

ശ്രീ​ല​ങ്ക​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ഫ​ല​പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച

കൊ​ളം​ബോ : ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ന് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ദി​സ​നാ​യ​കെ​യു​ടെ പാ​ർ​ട്ടി​ക്ക് ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്ന് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.​സു​ഗ​മ​മാ​യ ഭ​ര​ണ​ത്തി​നു പാ​ർ​ല​മെ​ന്‍റി​ൽ […]
November 14, 2024

എക്‌സിന് വെല്ലുവിളിയുമായി ത്രെഡ്‌സിൽ വൻ പരിഷ്‌കാരത്തിന് ഒരുങ്ങി മെറ്റ

കാലിഫോർണിയ : തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ എക്സ് എന്ന പേര് […]
November 14, 2024

10 ബില്യൺ ഡോളർ നിക്ഷേപം, 15000 പേർക്ക് ജോലി; അമേരിക്കയിൽ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് അദാനി

ഡൽഹി : അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000 പേർക്ക് ജോലി ലഭിക്കുന്നതാണ് ഇതെന്നും […]
November 14, 2024

വ്യാജ സഹകരണസംഘത്തിൽ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസിൽ വ്യാജ സ്വാമി അറസ്റ്റിൽ

തിരുവനന്തപുരം : വ്യാജ സഹകരണസംഘത്തിൽ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ […]
November 14, 2024

‘ടിയാരി’ എന്ന് ഉപയോ​ഗിക്കേണ്ട: ഉത്തരവുമായി നിയമവകുപ്പ്

തിരുവനന്തപുരം : ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്. ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. ടിയാരി എന്ന് ഉപയോ​ഗിക്കുന്നത് […]