Kerala Mirror

November 10, 2024

അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് ഡിജിറ്റൽ സർവകലാശാല വിദ്യാർഥികൾ

തിരുവനന്തപുരം : തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് […]
November 10, 2024

എന്‍ പ്രശാന്തനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍ പ്രശാന്തിനെതിരെ നടപടി ഉറപ്പ്. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് […]
November 10, 2024

കണ്ണൂരിൽ പോലീസ് ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

കണ്ണൂർ : കണ്ണൂരിൽ പൊലീസ് ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയിൽ. ചവനപ്പുഴ സ്വദേശി ജെയ്സൻ ആണ് പിടിയിലായത്. കടയിൽ കയറി പൊലീസാണെന്ന് പറഞ്ഞ് പണം വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ […]
November 10, 2024

കാനഡയിലെ ഹിന്ദു ക്ഷേത്ര ആക്രമണം : ഒരാൾ കൂടി അറസ്റ്റിൽ

ഒട്ടാവ : കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത് ഇന്ദർജീത് ​ഗോസാലിനെയാണ്. ഇയാൾ ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൻ്റെ സജീവ പ്രവർത്തകനാണ്. […]
November 10, 2024

ആലുവയിൽ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു

എറണാകുളം : ആലുവ തോട്ടുമുഖത്ത് ഇലക്ട്രോണിക്സ് കടയിൽ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഐബെൽ എന്ന ഇലക്ട്രോണിക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയോടെയാണ് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. […]
November 10, 2024

മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ചും, ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍ പ്രശാന്ത്

തിരുവനന്തപുരം : അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം […]
November 10, 2024

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

കൊച്ചി : കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിന് കൊച്ചിയില്‍ വന്‍വരവേല്‍പ്പ്. ഞായറാഴ്ച ഉച്ചയോടെയാണ് ബോള്‍ഗാട്ടി കായലിലാണ് സീ പ്ലെയിന്‍ ഇറങ്ങിയത്. നാളെയാണ് പരീക്ഷണപ്പറക്കല്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് […]
November 10, 2024

ചേലക്കരയിൽ ചിലർക്ക് അതിമോഹം : മുഖ്യമന്ത്രി

ചേലക്കര : ചേലക്കര പിടിക്കുമെന്ന വ്യാമോഹം ചിലർ പരസ്യമായി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിലെ തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്നവർ ന്യൂനപക്ഷങ്ങളെ അക്രമിക്കാൻ നേതൃത്വം നൽകുകയാണ്. രാജ്യത്ത് ക്രൈസ്തവ വിഭാഗം […]