Kerala Mirror

November 6, 2024

ആ​ല​പ്പു​ഴ ഹെ​വി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ബ​സ് തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു

ആ​ല​പ്പു​ഴ : റീ​ക്രി​യേ​ഷ​ന്‍ മൈ​താ​ന​ത്ത് ഹെ​വി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ബ​സ് തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു. എ ​ടു ഇ​സ​ഡ് എ​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ന്‍റെ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12.10ന് ​ആ​ണ് സം​ഭ​വം. ലൈ​സ​ന്‍​സ് ടെ​സ്റ്റി​നി​ടെ ബ​സി​ല്‍​നി​ന്ന് പൊ​ട്ടി​ത്തെ​റി […]
November 6, 2024

സ്വകാര്യ ബസിന് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാം : ഹൈക്കോടതി

കൊച്ചി : സ്വകാര്യ ബസിന് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാമെന്ന് ഹൈക്കോടതി ഉത്തരവ്‌. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ […]
November 6, 2024

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍ : അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. […]
November 6, 2024

മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നു

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നെന്ന് റിപ്പോർട്ട്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഇന്ത്യൻ ഉപവിഭാ​ഗത്തോടാണ് യുഎസ് ചിപ്പ് നിർമാതാക്കൾ കൈകോർക്കുന്നത്. എന്നാൽ പങ്കാളിത്തത്തിന് […]
November 6, 2024

കമലയെ കൈവിട്ട് സ്വിങ് സ്റ്റേറ്റുകള്‍; ട്രംപിന്‍റെ മുന്നേറ്റം

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് മുന്‍തൂക്കം. സ്വിങ് സ്റ്റേറ്റുകള്‍ കമല ഹാരിസിനെ കൈവിട്ടു. ട്രംപ് മുന്നൂറിലധികം ഇലക്ടറൽ വോട്ടുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഏറ്റവും […]
November 6, 2024

പെ​രു​മ്പാ​വൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീപി​ടി​ച്ചു

കൊ​ച്ചി : എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന അം​ബാ​സ​ഡ​ർ കാ​റി​നു തീ​പി​ടി​ച്ചു. ആ​ലു​വ- മൂ​ന്നാ​ർ റോ​ഡി​ൽ ഇ​രി​ങ്ങോ​ൾ വൈ​ദ്യ​ശാ​ല​പ്പ​ടി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം. കു​റു​പ്പും​പ​ടി മു​ടി​ക്ക​രാ​യി സ്വ​ദേ​ശി ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അം​ബാ​സ​ഡ​ർ […]
November 6, 2024

‘പല്ലൊട്ടിയുടെ മെഗാ വിജയം’ താരങ്ങളെ ചേർത്തുനിർത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’s കിഡ്സ്’ സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചും ചേർത്തുനിർത്തിയും മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ […]
November 6, 2024

ഡ​യ​പ്പ​ര്‍ നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; കോ​ടി​ക​ളു​ടെ ന​ഷ്ടം

ഹൈ​ദ​രാ​ബാ​ദ് : തെ​ല​ങ്കാ​ന രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ന​ന്ദി​ഗാ​മ പ്ര​ദേ​ശ​ത്ത് ഡ​യ​പ്പ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. കാം​സ​ണ്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അപകടമുണ്ടായത്. വെ​ളു​പ്പി​നെ ഒ​ന്നോ​ടെയാണ് സംഭവം. തീ​പി​ടി​ത്ത​ത്തി​ല്‍ ഡ​യ​പ്പ​ര്‍ നി​ര്‍​മാ​ണ […]
November 6, 2024

മന്ത്രിയും അളിയനും ചേര്‍ന്നുള്ള ഗൂഢാലോചന; എംബി രാജേഷിനെ രാജിവയ്പിക്കും : വിഡി സതീശന്‍

തിരുവനന്തപുരം : സ്ത്രീകളെ അപമാനിച്ച മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാത്രിയിലെ റെയ്ഡ് മന്ത്രിയും അളിയും ചേര്‍ന്നുളള ഗൂഢാലോചനയാണെന്നും സിപിഎം പണപ്പെട്ടി തിരയേണ്ടത് കോണ്‍ഗ്രസുകാരുടെ മുറിയില്‍ അല്ലെന്നും സതീശന്‍ പറഞ്ഞു. […]