Kerala Mirror

October 22, 2024

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍; ഭൂമി രജിസ്‌ട്രേഷന്‍, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍

തിരുവനന്തപുരം : ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ […]
October 22, 2024

ഇറാഖ്, ഇറാൻ സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്

ദുബായ് : ദുബായിൽ നിന്ന് ഇറാഖ്, ഇറാൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 23 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്താണ് തീരുമാനം. ഇത്തിഹാദ് […]
October 22, 2024

വായ്പാ തട്ടിപ്പ് : അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

അങ്കമാലി : 96 കോടിയോളം രൂപയുടെ വ്യാജവായ്പ നൽകുന്നതിന് കൂട്ടുനിൽക്കുകയും വ്യാജ രേഖ നിർമ്മിക്കുകയും എല്ലാ രേഖകളിലും ഒപ്പിടുകയും ചെയ്ത കേസിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ബിജു ജോസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. […]
October 22, 2024

KSRTC ബസിൽ നിന്ന് സ്വര്‍ണം കവർന്ന പ്രതികള്‍ പിടിയിൽ

മലപ്പുറം : മലപ്പുറം എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസിൽ നിന്ന് സ്വര്‍ണം കവർന്ന പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികളില്‍ […]
October 22, 2024

പീഡനക്കേസില്‍ മുകേഷ് അറസ്റ്റില്‍, പൊലീസ് നടപടികള്‍ അതീവ രഹസ്യമായി

തൃശൂര്‍ : പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. രാത്രി ഏഴ് മണിയോടെ അറസ്റ്റ് ചെയ്‌തെങ്കിലും അറസ്റ്റ് വിവരം പൊലീസ് പുറത്തു വിട്ടില്ല. ആലുവ സ്വദേശിയായ യുവതി നല്‍കിയ […]
October 22, 2024

റ​ഷ്യ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ യു​ക്രെ​യ്നി​ലേ​ക്ക് സൈ​നി​ക​രെ അ​യ​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​ക്രെ​യ്നി​ൽ റ​ഷ്യ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ സൈ​ന്യ​ത്തെ അ​യ​യ്ക്കു​ന്ന​ത് അ​പ​ക​ട​മാ​കു​മെ​ന്ന് അ​മേ​രി​ക്ക. റ​ഷ്യ​യ്‌​ക്കൊ​പ്പം പോ​രാ​ടു​ന്ന​തി​ന് ഉ​ത്ത​ര​കൊ​റി​യ സൈ​ന്യ​ത്തെ അ​യ​ച്ച​താ​യും കൂ​ടു​ത​ൽ സൈ​നി​ക​രെ യു​ക്രെ​യ്‌​നി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ത​ങ്ങ​ൾ ക​ണ്ടു​വെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സ് […]
October 22, 2024

ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട് : തെ​ക്ക​ൻ ബെ​യ്‌​റൂ​ട്ടി​ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ലെ​ബ​ന​ൻ അ​റി​യി​ച്ചു. ഹ​രി​രി ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. പ്രാ​ഥ​മി​ക ക​ണ​ക്കി​ൽ […]
October 22, 2024

ജാ​ർ​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. 21 പേ​രു​ടെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ രാ​മേ​ശ്വ​വ​ർ ഒ​റെ​യോ​ൺ ലോ​ഹ​ർ​ദ​ഗ സീ​റ്റി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. മു​തി​ർ​ന്ന നേ​താ​വ് […]
October 22, 2024

കേന്ദ്ര സർക്കാർ ചർച്ചക്ക് വിളിച്ചു; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ന്യൂഡൽഹി : ലഡാക്കിന് സംസ്ഥാന പദവി ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. വാങ്ചുക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ അനുനയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. വാങ്ച്ചുക് മുന്നോട്ടുവെച്ച […]