Kerala Mirror

October 20, 2024

ഇംഗ്ലീഷ് പ്രീമിയർലീഗ് : ആഴ്‌സനലിന് ഞെട്ടിക്കുന്ന തോൽവി

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർലീഗിൽ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് ബോൺമൗത്താണ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്. പ്രതിരോധതാരം വില്യാം സാലിബക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് ആഴ്‌സനൽ കളിച്ചത്. സീസണിലെ ആർട്ടെറ്റയുടെ […]
October 20, 2024

വോട്ടിങ് മെഷീനുകൾ സുരക്ഷിതമല്ല, അനായാസം ഹാക്ക് ചെയ്യാം; ഇവിഎമ്മുകൾക്കെതിരെ ഇലോൺ മസ്‌ക് വീണ്ടും

ന്യൂയോർക്ക് : വോട്ടിങ് മെഷീനുകൾക്കെതിരെ ഇലോൺ മസ്‌ക് വീണ്ടും രംഗത്ത്. വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്‌ക് വിമർശമവുമായി വിവാദങ്ങളിൽ ഇടം പിടിക്കുന്നത്. ഇവിഎമ്മുകൾ അനായാസം ഹാക്ക് ചെയ്യാൻ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് […]
October 20, 2024

എഡിഎമ്മിന്‍റെ മരണം : മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ കലക്ടര്‍

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. എഡിഎമ്മിന്‍റെ മരണവുമായി […]
October 20, 2024

101ന്റെ നിറവില്‍ വിപ്ലവ സൂര്യൻ

തിരുവനന്തപുരം : കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഞായറാഴ്ച 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് സ്‌നേഹ സന്ദേശങ്ങളുടെ പ്രവാഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുപരിപാടികളില്‍ […]
October 20, 2024

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

മലപ്പുറം : ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂര്‍ സ്വദേശി ജിബി എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി എട്ടുലക്ഷം രൂപ മൂല്യമുള്ള 1512 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ചങ്ങരംകുളം പൊലീസ് അന്വേഷണം […]
October 20, 2024

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര […]