Kerala Mirror

October 14, 2024

‘ട്രൂഡോയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം’; കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചു

ന്യൂഡൽഹി : ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരർക്കും […]
October 14, 2024

രഞ്ജിയിലെ ആദ്യ പോരില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈയെ അട്ടിമറിച്ച് ബറോഡ

വഡോദര : രഞ്ജി പോരാട്ടത്തിന്‍റെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ചാംപ്യന്‍മാരും കരുത്തരുമായ മുംബൈക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ മത്സരത്തില്‍ മുംബൈയെ ബറോഡ അട്ടിമറിച്ചു. 84 റണ്‍സിന്റെ മിന്നും ജയമാണ് ബറോഡ സ്വന്തമാക്കിയത്. 26 […]
October 14, 2024

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; 4 തായ്‌വാന്‍ പൗരൻമാർ ഉൾപ്പെടെ 17 പേർ ​ഗുജറാത്തിൽ പിടിയിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ബന്ധങ്ങളുള്ള ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് റാക്കറ്റ് പൊളിച്ച് ​ഗുജറാത്ത് സൈബർ ക്രൈം സെൽ. നാല് തായ്‍വാൻ പൗരൻമാരുൾപ്പെടെ 17 പോരെ സൈബർ സെൽ അറസ്റ്റ് ചെയ്തു. ​ഗുജറാത്ത് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. […]
October 14, 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട് : ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്ഐടി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും […]
October 14, 2024

കൊല്ലത്ത് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ […]
October 14, 2024

ഓസ്ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കറാവാന്‍ ഇന്ത്യക്കാരുടെ തിരക്ക്

ന്യൂഡല്‍ഹി : ഓസ്ട്രേലിയ പുതുതായി പ്രഖ്യാപിച്ച വര്‍ക്കിങ് ഹോളിഡേ മേക്കര്‍ പ്രോഗ്രാമിലെ ആയിരം വിസയ്ക്കായി ഇതുവരെ അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്‍. ഒരു വര്‍ഷം വരെ ഓസ്ട്രേലിയയില്‍ താമസിച്ച് ജോലി ചെയ്യാനോ പഠിക്കാനോ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുന്നതാണ് […]
October 14, 2024

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; നാലു ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് […]
October 14, 2024

ആംബുലന്‍സ് ദുരുപയോഗം : സുരേഷ് ഗോപിക്ക് എതിരെ പൊലീസ് അന്വേഷണം തുടങ്ങി

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അലങ്കോലമായതില്‍ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോ എന്നാണ് പരിശോധിക്കുന്നത്. […]
October 14, 2024

വയനാടിന് അടിയന്തര കേന്ദ്ര സഹായം : പ്രമേയം നിയമസഭ ഏകകണ്ഠമായി പാസ്സാക്കി

തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി പാസ്സാക്കി. മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തരമായി നല്‍കണം. […]