Kerala Mirror

October 3, 2024

യുഎൻ സെക്രട്ടറി ജനറൽ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്

ടെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്. ഇസ്രായേലിലുണ്ടായ മിസൈലാക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താൻ ഗുട്ടെറസ് തയാറായില്ലെന്ന് ആരോപിച്ചാണ് വിലക്ക്. ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ […]
October 3, 2024

എൽ.ഡി.എഫിനുള്ളിലെ രാഷ്ട്രീയ പോരുകൾക്കിടെ  സഭാ സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: പൂരം കലക്കൽ, എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച,​ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം,​ പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ.. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രക്ഷുബ്ധമാകാൻ വിഷയങ്ങളേറെ. ഇവയടക്കം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. എൽ.ഡി.എഫിനുള്ളിലെ […]
October 3, 2024

‘എംഎൽഎയോട്  സ്‌നേഹമുണ്ട്, എന്നാൽ പാർട്ടിയോട് അതിലേറെ’: മരിക്കും വരെ സിപിഎമ്മിനൊപ്പമെന്ന് നിലമ്പൂര്‍ ആയിഷ

നിലമ്പൂർ: മരിക്കും വരെ സിപിഎമ്മിനൊപ്പമായിരിക്കുമെന്ന് സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ. താൻ മുഖ്യമന്ത്രിക്കൊപ്പമാണെന്നും അൻവറിനോട് സ്‌നേഹമുണ്ട് എന്നാൽ പാർട്ടിയോട് അതിലേറെ സ്‌നേഹമുണ്ടെന്നും ആയിഷ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ ആയിഷ തനിക്ക് പിന്തുണ […]
October 3, 2024

2028 ൽ ഇന്ത്യ ശുക്രനിലേക്ക്, ഒരുക്കങ്ങൾ തുടങ്ങി ഐ.എസ്.ആർ.ഒ 

ശുക്രന്റെ ഭ്രമണപഥത്തിൽ എത്തുന്ന വിധത്തിൽ ശുക്രയാൻ എന്ന വെനസ് ഓർബിറ്റർ മിഷനായി  ഐ.എസ്.ആർ.ഒ ഒരുക്കം തുടങ്ങി.നാലു മാസത്തോളം യാത്ര ചെയ്യേണ്ടിവരുന്ന പേടകം എൽ.വി.എം-3റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. 2028 മാർച്ച് 29ന് ജൂലായ് 19ന് പേടകം പുറപ്പെടും. ആദ്യം […]
October 3, 2024

ലെബനനിൽ കരയുദ്ധം രൂക്ഷം, ചെറുത്ത് ഹിസ്ബുള്ള; 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

ടെൽ അവീവ് : ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം രൂക്ഷമാക്കി ഇസ്രയേൽ തെക്കൻ ലെബനനിലേക്ക് കൂടുതൽ സേനയെ അയച്ചു. ഹിസ്ബുള്ളയുടെ 700 കേന്ദ്രങ്ങൾ തകർത്തതായി അവകാശപ്പെട്ടു. 25 ഗ്രാമങ്ങളിൽ നിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞു […]