Kerala Mirror

September 19, 2024

ചന്ദ്രയാന്‍ 4, ശുക്രദൗത്യം, ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒയുടെ നാലു ബഹിരാകാശ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാലു ബഹിരാകാശ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ചന്ദ്രയാന്‍ 4, ശുക്രദൗത്യം (വീനസ് ഓര്‍ബിറ്റര്‍ മിഷന്‍), ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം, അടുത്ത തലമുറ […]
September 19, 2024

സിറ്റിയെ ഇത്തിഹാദിൽ സമനിലയിൽ കുരുക്കി ഇന്റർ, ബൊറൂസ്യക്കും പി.എസ്.ജിക്കും ജയം

ലണ്ടൻ: ചാമ്പ്യൻസ് ലീഗി​ൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം തട്ടകമായ ഇത്തിഹാദിൽ സമനിലയിൽ കുരുക്കി ഇന്റർമിലാൻ. അതേ സമയം പോയവർഷത്തെ റണ്ണേഴ്സ് അപ്പായ ബൊറൂസ്യ ഡോർട്ട്മുണ്ടും കരുത്തരായ പി.എസ്.ജിയും ജയത്തോടെ തുടങ്ങി.സ്വന്തം തട്ടകത്തിൽ പതിവുപോലെ പന്തടക്കത്തിലും […]
September 19, 2024

നിയന്ത്രണ രേഖയ്ക്ക് സമീപം ഫിഷ് ടെയിലിനടുത്ത് പുതിയ ഹെലിപോർട്ടുമായി ചൈന

ന്യൂഡൽഹി : തർക്കമുള്ള ഇന്ത്യ-ചൈന അതിർത്തിയിലെ ഏറ്റവും സെൻസിറ്റീവ് പ്രദേശങ്ങളിലൊന്നായ ഫിഷ്‌ടെയിൽ സോണിൽ പുതിയ ഹെലിപോർട്ട് നിർമിച്ച് ചൈന. അരുണാചൽ പ്രദേശിലെ ഫിഷ്‌ടെയിൽ സെക്ടറിന് സമീപം 600 മീറ്റർ നീളമുള്ള റൺവേയും ഒന്നിലധികം ഹാംഗറുകളും ഉള്ള […]
September 19, 2024

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽ കുമാർ ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കേസിലെ വിചാരണ അനന്തമായി നീളുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.വിചാരണ കോടതിയായ എറണാകുളം […]
September 19, 2024

നാലുവര്‍ഷത്തില്‍ ഇതാദ്യം, അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചു. അരശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കോവിഡ് 19 മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. ബെഞ്ച്മാര്‍ക്ക് […]
September 19, 2024

തൃശൂർ, ആലത്തൂർ തോൽവികൾ; റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി കെപിസിസി

കോഴിക്കോട്: തൃശൂർ, ആലത്തൂർ തോൽവികൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭാരവാഹികൾക്ക് മുന്നിൽ വെയ്ക്കാനൊരുങ്ങി കെപിസിസി നേതൃത്വം. നാളെ എറണാകുളത്ത് ചേരുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിൽ റിപ്പോർട്ടുകൾ പരസ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിൽ കെപിസിസി, ഡിസിസി […]
September 19, 2024

കോവിഡ് 19ൻ്റെ പുതിയ വകഭേദം പടരുന്നത് 27 രാജ്യങ്ങളിൽ, നിലവിൽ രോഗബാധ ഏറെയുള്ളത് യൂറോപ്പിൽ

കാലിഫോർണിയ: ശാസ്ത്രലോകത്ത് ഭീതി ഉയർ‌ത്തി കോവിഡ് 19ൻ്റെ പുതിയ വകഭേദം. എക്സ്.ഇ.സി എന്ന വകഭേദം യൂറോപ്പിലുടനീളം അതിവേഗം പടരുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ജൂണിൽ ജർമനിയിലാണ് പുതിയ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. തുടർന്ന്, യു.കെ, യു.എസ്, […]
September 19, 2024

അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നു , ഡ്രഡ്ജർ ഇന്ന് വൈകീട്ട് ഷിരൂരിലെത്തും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നു , ഡ്രഡ്ജർ ഇന്ന് വൈകീട്ട് ഷിരൂരിലെത്തും. തിരച്ചിൽ ദൗത്യത്തിനായി ഗോവയിൽ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ ഇന്ന് ഷിരൂരിലേക്ക് യാത്ര പുറപ്പെട്ടും. വൈകീട്ടോടെ ഷിരൂരിലേക്ക് എത്തിക്കാനാവുമെന്നാണ്പ്രതീക്ഷ. കാറ്റിന്റെ […]
September 19, 2024

രാത്രി 10 മുതൽ രാവിലെ ഏഴ് വരെ സ്ലീപ് മോഡ്; ടീൻ അക്കൗണ്ടുമായി ഇൻസ്റ്റ​ഗ്രാം

ന്യൂയോർക്ക്: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന വിമർശനത്തിൻ്റെ നിഴലിലായിരുന്നു സമൂഹമാധ്യമമായ ഇൻസ്റ്റ​ഗ്രാം ഇതുവരെ. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. കൗമാരക്കാരെ നിയന്ത്രിക്കാൻ ടീൻ അക്കൗണ്ട് ഫീച്ചറുമായാണ് കമ്പനി രം​ഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ […]