Kerala Mirror

September 13, 2024

ലാല്‍ സലാം ഡിയര്‍ കോമ്രേഡ്, യെച്ചൂരിയ്ക്ക് ജെഎന്‍യുവിന്റെ യാത്രാമൊഴി

ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ നിന്ന് ഏറ്റുവാങ്ങി സഖാക്കള്‍. തുടര്‍ന്ന് ജെഎന്‍യുവില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. നേതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന് അതി വൈകാരികമായ യാത്രയപ്പാണ് യെഎന്‍യുവില്‍ നല്‍കിയത്. […]
September 13, 2024

ബോയിങില്‍ പണിമുടക്ക്; വിമാനങ്ങളുടെ നിര്‍മാണം മുടങ്ങും

വാഷിങ്ടണ്‍ : അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ് ഫാക്ടറികളിലെ തൊഴിലാളികള്‍ സമരത്തില്‍. ശമ്പള വര്‍ധനവ്, പെന്‍ഷന്‍ പുനഃസ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. നാല് വര്‍ഷത്തിനുള്ളില്‍ 25 ശതമാനം വര്‍ധനവെന്ന കരാര്‍ തൊഴിലാളികള്‍ അംഗീകരിച്ചില്ല. […]
September 13, 2024

സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും

വാഷിങ്ടണ്‍ : സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11.45ന് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് […]
September 13, 2024

ജിഎസ്ടി വിഷയത്തിൽ നിര്‍മലാ സീതാരാമനോട് പരാതി പറഞ്ഞ ഹോട്ടല്‍ ഉടമയുടെ മാപ്പപേക്ഷക്ക് പിന്നാലെ വിവാദം

ചെന്നൈ : ജിഎസ്ടി വിഷയം ചൂണ്ടിക്കാട്ടിയ അന്നപൂര്‍ണ ഹോട്ടല്‍ ഉടമ കേന്ദ്രധനമന്ത്രി നിര്‍മല സീതരാമനോട് ക്ഷമാപണം നടത്തുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം. വീഡിയോക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസും ഡിഎംകെയും രംഗത്തെത്തി. അതേസമയം, സ്വകാര്യ സംഭാഷണത്തിനിടെ […]
September 13, 2024

സുഭദ്ര കൊലപാതകം : ഒരാള്‍ കൂടി കസ്റ്റഡിയില്‍

ആലപ്പുഴ : കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സംശയം. ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളുടെ സുഹൃത്തായ റെയ്‌നോള്‍ഡാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് പൊലീസ് സംശയിക്കുന്നത്. […]
September 13, 2024

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

പത്തനംതിട്ട : ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തില്‍ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) […]
September 13, 2024

കെഎസ്ആർടിസിയിലെ ശമ്പളം പിടിക്കൽ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം പിടിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. ഗതാഗതമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം. ജീവനക്കാരില്‍ നിന്നും അഞ്ചുദിവസത്തെ ശമ്പളം വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനായിരുന്നു […]
September 13, 2024

വിഴിഞ്ഞത്ത് നങ്കൂരമിട്ട് ഭീമന്‍ കപ്പല്‍ MSC ക്ലോഡ്‌ ഗിറാര്‍ഡേറ്റ്

തിരുവനന്തപുരം : വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ MSC ക്ലോഡ്‌ ഗിറാര്‍ഡേറ്റ് വിഴിഞ്ഞം തുറുമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടു. ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെ […]
September 13, 2024

യുട്യൂബിൽ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം : യൂ ട്യൂബിൽ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഏഷ്യാനെറ്റ് ന്യൂസ്. ഈ നേട്ടത്തിലെത്തുന്ന മലയാളത്തിലെ ആദ്യ വാർത്താ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ദക്ഷിണേന്ത്യയിൽ ടിവി 9 തെലുഗു, കന്നഡ ചാനലുകൾ […]