Kerala Mirror

June 29, 2024

വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, 603 റണ്‍സുമായി റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യ

ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ ഉയര്‍ത്തുന്ന ടീം എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലാണ് അനുപമ നേട്ടം. […]
June 29, 2024

കണ്ണൂരിൽ 12 വയസുള്ള രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു […]
June 29, 2024

ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വിയോ  പ്ര​ത്യേ​ക പാ​ക്കേ​ജോ  വേ​ണ​മെ​ന്ന് ജെ​ഡി-​യു

പാ​റ്റ്‌​ന: ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വി അ​ല്ലെ​ങ്കി​ല്‍ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​സം പാ​സാ​ക്കി ജെ​ഡി-​യു. നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. എ​ന്‍​ഡി​എ​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത് മു​ത​ലു​ള്ള ജെ​ഡി​യു​വി​ന്‍റെ ആ​വ​ശ്യ​മാ​ണ് ബി​ഹാ​റി​ന് പ്ര​ത്യേ​ക പ​ദ​വി എ​ന്നു​ള്ള​ത്. […]
June 29, 2024

കണ്ണൂരിൽ ടാ​ങ്ക​റി​ല്‍​നി​ന്ന് ആസിഡ് ചോ​ര്‍​ച്ച; 10 നഴ്സിങ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

ക​ണ്ണൂ​ർ: രാ​മ​പു​ര​ത്ത് ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡു​മാ​യി പോ​യ ടാ​ങ്ക​റി​ല്‍ ചോ​ര്‍​ച്ച ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.സ​മീ​പ​ത്തു​ള്ള ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ് ശ്വാ​സ​ത​ട​സം അ​ട​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​വ​രി​ൽ ര​ണ്ട് പേ​രെ […]
June 29, 2024

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് […]
June 29, 2024

110 ഭാഷകൾ കൂടി, പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ട്രാൻസിലേറ്റ്

പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഗൂഗിള്‍ ട്രാൻസ്‌ലേറ്റ്‌. പുതുതായി 110 ഭാഷകൾ കൂടി എത്തി എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്.പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ […]
June 29, 2024

രാജ്യസഭാ സീറ്റുകിട്ടിയിട്ടും മാണി വിഭാഗത്തില്‍ അസംതൃപ്തി പുകയുന്നു, ഇടതുമുന്നണി വിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് പിളരും

ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റുകിട്ടിയിട്ടും കേരളാ കോണ്‍ഗ്രസ് മാണി  വിഭാഗത്തില്‍ കടുത്ത അസംതൃപ്തിയാണ് പുകയുന്നത്. കോട്ടയത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു തോറ്റ തോമസ് ചാഴിക്കാടന്‍ അടക്കമുള്ള വലിയ വിഭാഗം നേതാക്കള്‍ ഇടതുമുന്നണിയില്‍ തുടരുന്നതിനോട് കടുത്ത […]
June 29, 2024

സുരേഷ് ഗോപി വാക്കുപാലിച്ചാല്‍ കരുവന്നൂരില്‍ സിപിഎം വെട്ടിലാകും, ഇഡിയുടെ നീക്കങ്ങള്‍ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നു

കരുവന്നൂര്‍ ബാങ്ക്  തട്ടിപ്പ് കേസില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി തൃശൂരില്‍ തെരെഞ്ഞടുപ്പിനെ നേരിട്ടത്. താന്‍ ജയിച്ചാല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ  നടപടികള്‍ ഉണ്ടാകുമെന്നും നിക്ഷേപങ്ങള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും അത് […]
June 29, 2024

വിഴിഞ്ഞം TO അഴീക്കൽ, സം​സ്ഥാ​ന​ത്തെ അ​ഞ്ച്​ തു​റ​മു​ഖ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ച്​ ‘കോ​സ്റ്റ​ൽ ക്രൂ​സ്​’ പ​ദ്ധ​തിക്ക് സർക്കാർ 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച്​ തു​റ​മു​ഖ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ച്​ ‘കോ​സ്റ്റ​ൽ ക്രൂ​സ്​’ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മാ​രി​ടൈം ​ബോ​ർ​ഡ്. അ​ഴീ​ക്ക​ൽ, ​​ബേ​പ്പൂ​ർ, കൊ​ച്ചി, കൊ​ല്ലം, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള​ പ​ദ്ധ​തി​ക്ക്​ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു.തു​റ​മു​ഖ​ങ്ങ​ൾ​ക്ക്​ ഐ.​എ​സ്.​പി.​എ​സ്​ കോ​ഡും ഇ​ന്‍റ​ർ​നാ​ഷ​ൻ ചെ​ക്ക്​ പോ​യ​ന്‍റ്​ […]