Kerala Mirror

June 29, 2024

ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ സ്ഫോ​ട​നം; നാ​ല് പേ​ർ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. നാ​ല് പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്. അ​ച്ചം​കു​ളം സ്വ​ദേ​ശി രാ​ജ്കു​മാ​റി​ന്‍റെ (45) മൃ​ത​ദേ​ഹ​മാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് […]
June 29, 2024

ദർഗ സന്ദർശിക്കാൻ സ്ത്രീകൾക്ക് അവസരമുണ്ടല്ലോ, സ്വന്തം കുടുംബാംഗങ്ങളുടെ ഖബറിടം സന്ദര്‍ശിക്കാനുള്ള അവസരവും കൊടുത്തുകൂടെ ? കെടി ജലീൽ എംഎൽഎ  

ഖബറിസ്ഥാനുകള്‍ കാടു വെട്ടിത്തെളിച്ച് പൂച്ചെടികള്‍ വച്ചു പിടിപ്പിച്ച് മനോഹരമാക്കണമെന്നും സ്ത്രീകള്‍ക്ക് അവിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നുമുള്ള നിര്‍ദേശം മുന്നോട്ടുവച്ച് മുന്‍ മന്ത്രി കെടി ജലീല്‍. പണ്ഡിതന്‍മാരോടും പള്ളിക്കമ്മിറ്റികളോടും രണ്ട് അഭ്യര്‍ത്ഥനകള്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്ത […]
June 29, 2024

ലഡാക്കിൽ സൈനിക ടാങ്ക് അപകടം :  അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക്: ലഡാക്കിൽ സൈനിക ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൗലത് ബേഗ് ഓൾഡി മേഖലയിൽ പുലർച്ചെ […]
June 29, 2024

ബേസ് പ്ലാൻ ഇനി 199 രൂപ; വോഡാഫോൺ ഐഡിയയും താരിഫ് ഉയർത്തി

മുംബൈ: റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വി.ഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. ജിയോയുടെയും എയർടെല്ലിന്റെയും പുതുക്കിയ നിരക്ക് ജൂലൈ മൂന്ന് മുതലാണ് നിലവിൽ വരുന്നതെങ്കിൽ വി.ഐയുടെത് ജൂലൈ നാല് മുതലാണ്. […]
June 29, 2024

ക്ലബ് ഉണ്ണിയല്ല ഇതാണ് റിയൽ വിനി, പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബ്രസീലും ഫോമിലേക്ക്

ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പെരുങ്കളിയാട്ടം. ക്വാർട്ടർ പ്രവേശത്തിന് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറിപ്പടയുടെ തകർപ്പൻ ജയം. കോസ്റ്ററീക്കക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ക്ലബ്ബ് ഉണ്ണിയെന്ന്  ഏറെ പഴി […]
June 29, 2024

തോന്ന്യാസം കാട്ടുന്നു, കരുവന്നൂർ കേസിലെ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും​ വേട്ടയാടുന്ന ഇ.ഡി നിലപാടിന്റെ ഭാഗമാണ് ഇത്. കരുവന്നൂരിൽ ശക്തമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് […]
June 29, 2024

കേന്ദ്രകമ്മിറ്റിയും പിണറായിയുടെ കക്ഷത്തില്‍

ഡല്‍ഹിയില്‍ ജുണ്‍ 28നാരംഭിച്ച  സിപിഎം കേന്ദ്ര കമ്മിറ്റിയോഗം കേരളത്തിലെ പാര്‍ട്ടിക്കേറ്റ പരാജയം വിപുലമായി ചര്‍ച്ച ചെയ്യുമെന്നൊക്കെ  സൂചനകളുണ്ടായെങ്കിലും കാര്യമായി  ഒരു ചര്‍ച്ചയും നടക്കാതെ പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  കേരളത്തിലെ  പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനില്‍ മാത്രമായി കെട്ടിവച്ചു […]
June 29, 2024

മനുതോമസ് ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ കണ്ണൂരിലെ സിപിഎമ്മിന് അവഗണിക്കാന്‍ കഴിയില്ല

ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും  സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ മനുതോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടിയെ വീണ്ടും വലയ്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരുപറഞ്ഞാണ് മനുതോമസിനെ സിപിഎമ്മില്‍  നിന്നും പുറത്താക്കിയത്. […]
June 29, 2024

ഉച്ചിയില്‍ വച്ച കൈ കൊണ്ട് ഉദക ക്രിയ, കണ്ണൂര്‍ ലോബിയെ പിണറായി തന്നെ കുഴിച്ചുമൂടുമോ?

സിപിഎമ്മിലെ കണ്ണൂര്‍ലോബിയെ പിണറായി വിജയന്‍ തന്നെ കുഴിച്ചു മൂടുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും  ഉറ്റു നോക്കുന്നത്.  ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തനിക്കെതിരെ തിരിഞ്ഞപ്പോള്‍ തന്നെ കണ്ണൂര്‍ ലോബിയെ വെട്ടിനിരത്താന്‍ പിണറായി തിരുമാനിച്ചുറപ്പിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടുകൂടിയാണ് […]