Kerala Mirror

May 24, 2024

മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് […]
May 24, 2024

നോട്ടെണ്ണല്‍ യന്ത്രം മുഖ്യമന്ത്രിയുടെ കയ്യിലോ, മന്ത്രി രാജേഷിന്റെ കയ്യിലോ? വി ഡി സതീശന്‍

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു […]
May 24, 2024

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’; ഡൽഹി സർവകലാശാല മതിലിൽ ചുവരെഴുത്തുകൾ

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ട് ഡൽഹിയിൽ ചുവരെഴുത്തുകൾ പ്രതിക്ഷപ്പെട്ടു. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളും ഹരിയാനയും നാളെ ലോക്സഭാ ഇലക്ഷനിൽ പോളിങ്ങിന് തയ്യാറെടുക്കുമ്പോഴാണ് ഈ ചുവരെഴുത്തുകൾ വന്നത്.  തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, നക്‌സലിസത്തെ പുകഴ്ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഡൽഹി യൂണിവേഴ്‌സിറ്റി ഏരിയയിൽ ഒന്നിലധികം […]
May 24, 2024

സിലന്തി നദിക്ക് കുറുകെയുള്ള ചെക്ക് ഡാം പദ്ധതി നിർത്തലാക്കണമെന്ന് സ്റ്റാലിൻ; പിണറായി വിജയന് കത്തയച്ചു

ചെന്നൈ : ഇടുക്കി ജില്ലയിൽ സിലന്തി നദിക്ക് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സിലന്തി നദിക്ക് കുറുകെ അണക്കെട്ട് നിർമിക്കുന്നുവെന്ന […]
May 24, 2024

പാപുവ ന്യൂഗിനിയില്‍ മണ്ണിടിച്ചിൽ: 100 പേർ കൊല്ലപ്പെട്ടു

പോർട്ട് മോറെസ്ബി: പാപുവ ന്യൂഗിനിയിലുണ്ടായ മണ്ണിടിച്ചിലിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ പാപുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിൽ പുലർച്ചെ മൂന്നു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണു വിവരം. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ […]
May 24, 2024

ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ

ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ടര്‍ബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഓണ്‍ലൈനില്‍ . ഒരു വെബ്‌സൈറ്റിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്റര്‍ പ്രിന്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ് ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍, കട്ടീസ് ഗാംഗ്, ആവേശം, […]
May 24, 2024

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നാളെ 25 വയസ്

കൊച്ചി : കേരളത്തിന്റെ വികസന പന്ഥാവിൽ പുതിയ ചരിത്രം രചിച്ച കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 25 വയസ്സാകുന്നു. സംസ്ഥാനത്തെ ഏറ്റവും വിശ്വസനീയമായ വിമാനത്താവളം എന്ന പേരിലേക്ക് കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കൊണ്ട് ഉയർന്ന വികസന മാതൃകയാണ് […]
May 24, 2024

ഇന്ധന- പാചകവാതക വിലകള്‍ ജിഎസ്ടിയിലേക്കോ?

മൂന്നാമതും മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന ചില മാറ്റങ്ങള്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാകുമെന്ന സൂചനകളാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. അതോടൊപ്പം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ ചില കനത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നും ബിജെപി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ […]
May 24, 2024

മോദിയുടെ അടുത്ത ഉന്നം പിണറായിയും മമതയുമെന്ന് കെജ്രിവാൾ

ന്യൂഡൽഹി : നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന്  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം […]