Kerala Mirror

April 16, 2024

ചെലവ് ചുരുക്കാൻ ടെസ്‌ല; 14,000 ജീവനക്കാരെ പിരിച്ചുവിടും

പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് കാറുകളുടെ വില കുറച്ചിട്ടും വാഹന വില്‍പ്പനയില്‍ കമ്പനിക്ക് […]
April 16, 2024

സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുത്, ദിലീപിന്റെ അപ്പീൽ വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് […]
April 16, 2024

കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ? ദിലീപിനെതിരെ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരെ രൂക്ഷവിമർശനവുമായി ഡബ്ബിങ് ആർടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിൽ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന് അപ്പീല്‍ നല്‍കിയതിനെതിരെയാണ് പ്രതികരണം. മൊഴിപ്പകര്‍പ്പ് കൊടുക്കരുതെന്ന് പറയാന്‍ ദിലീപ് ആരാണെന്ന് ഭാഗ്യലക്ഷ്മി […]
April 16, 2024

ലോക് സഭാ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫി​ന്

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി  പിന്തുണ യു.ഡി.എഫി​ന് . തെരഞ്ഞെടുപ്പിലൂടെ സംഘ്പരിവാറിനെ താഴെയിറക്കണം. പ്രതിപക്ഷ​ ഐക്യം രാജ്യത്തിന് പ്രതീക്ഷ നൽകുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ വാട്ടർലൂ ആകും […]
April 16, 2024

മോദി ഭാരതമാതാവിനെ വഞ്ചിക്കുന്നു , 2020നുശേഷം ലഡാക്കിൽ നഷ്ടപ്പെട്ടത് 4,065 ചതുരശ്ര കി.മീറ്റർ ഭൂമി : ആഞ്ഞടിച്ച് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി. ചൈനയുടെ അതിർത്തി കൈയേറ്റത്തിൽ മോദിയുടേത് അയഞ്ഞ സമീപനമാണെന്നും അദ്ദേഹം ഭാരത മാതാവിനെ വഞ്ചിച്ചെന്നും സുബ്രമണ്യൻ സ്വാമി വിമർശിച്ചു. […]
April 16, 2024

പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്ന് […]
April 16, 2024

ഫേസ്ബുക്കിന് വീണ്ടും സാങ്കേതിക തകരാർ; പലരുടേയും പോസ്‌റ്റുകൾ അപ്രത്യക്ഷമായി

ന്യൂഡൽഹി: ഫേസ്ബുക്കിന് വീണ്ടും സാങ്കേതിക തകരാർ. പലരും പങ്കുവച്ച പോസ്‌റ്റുകൾ അപ്രത്യക്ഷമായി. പ്രശ്‌നം നേരിടുന്നുവെന്ന വിവരം നിരവധി ഉപഭോക്താക്കൾ പങ്കുവയ്‌ക്കുന്നുണ്ട്‌. സ്വന്തം ഫീഡിൽ പോസ്‌റ്റുകൾ കാണുന്നില്ല എന്ന പരാതിയാണ്‌ പലരും പങ്കുവയ്‌ക്കുന്നത്‌. മുഴുവൻ പേർക്കും പ്രശ്‌നം […]
April 16, 2024

ബിഗ് ബോസിന്റെ ഉള്ളടക്കത്തിനെതിരെ ഹർജി; ചട്ടലംഘനം തെളിഞ്ഞാല്‍ സംപ്രേക്ഷണം നിര്‍ത്തിവെപ്പിക്കും

ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം. പരിപാടിയുടെ ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ […]
April 16, 2024

മലയാളി താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ; മിന്നു മണിയെ പരി​ഗണിച്ചില്ല

ന്യൂഡല്‍ഹി: മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ടീമിലേക്കുള്ള […]