Kerala Mirror

April 14, 2024

നിവിൻ പോളിയുടെ ‘ഏഴ് കടൽ ഏഴ് മലൈ’ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘ഏഴ് കടൽ ഏഴ് മലൈ’ 46ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്ന കാറ്റഗറിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 19 […]
April 14, 2024

വൈത്തിരിയിൽ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു , മൂന്നുമരണം

കല്‍പറ്റ:  കാറും കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസും കൂട്ടിയിടിച്ച് വയനാട് വൈത്തിരിയിൽ മൂന്നുപേർ മരിച്ചു. രണ്ട്‌ പുരുഷന്മാരും ഒരു സ്ത്രീയുമാണു മരിച്ചത്. ഇന്ന്‌ രാവിലെ ആറരയോടെയായിരുന്നു  അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബെംഗളൂരുവിലേക്കു പോകുന്ന ബസുമാണ് […]
April 14, 2024

ഇറാൻ -ഇസ്രായേൽ സംഘർഷം : പ്രത്യാക്രമണം പാടില്ലെന്ന് ഇസ്രയേലിനോട് ബൈഡൻ, ഇന്ന് അടിയന്തര യു.എൻ രക്ഷാ സമിതി യോഗം

ടെൽ അവീവ് : ഇറാന്റെ ആക്രമണത്തിന് പിന്നാലെ ​ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡൻ നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ ടുഡേ […]
April 14, 2024

ബുധനാഴ്ച വരെ കൊടും ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C […]
April 14, 2024

ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക്, വ്യോമമേഖല അടച്ച് ഇസ്രയേൽ, ജോർദാൻ, ഇറാഖ്

ടെഹ്റാൻ : ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. […]
April 14, 2024

പ്രധാനമന്ത്രി ഇന്നും നാളെയും കേരളത്തിൽ, എറണാകുളത്ത് ഗതാ​ഗത നിയന്ത്രണം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി കൊച്ചി നാവിക സേനാ താവളത്തിലേക്ക് പോകും. എറണാകുളം ഗസ്റ്റ് ഹൗസിൽ […]
April 14, 2024

കെഎസ്ആർടിസിയിൽ ഇനി ബഹുഭാഷാ ബോർഡുകൾ, കണ്ടക്ടറും ഡ്രൈവറും ബസിന്റെ ക്ളീനിങ് ഉറപ്പാക്കണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍  ബോര്‍ഡ് മറ്റു ഭാഷകളിലും പ്രദര്‍ശിപ്പിക്കും. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലും സ്ഥലപേര് നല്‍കും. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സര്‍വീസുകളിലും ഇതര സംസ്ഥാനക്കാര്‍ കൂടുതലായി താമസിക്കുന്ന […]
April 14, 2024

ഹെറ്റ്മയ‍‍‍ർ ദ് ഫിനിഷർ; തലയെടുപ്പോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ

ഛണ്ഡിഗഡ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയ സാധ്യതയുള്ള കളി കൈവിട്ട് പോകുമെന്ന് തോന്നിയിടത്ത് രാജസ്ഥാന്റെ രക്ഷകനായി ഷിമ്റോൺ ഹെറ്റ്മയർ‍. താരം 10 പന്തിൽ നേടിയ 27 റൺസാണ് ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിനെതിരെ […]