Kerala Mirror

April 12, 2024

പൃഥ്വിയുടെ ‘ബഡേ മിയാൻ ചോട്ടേ മിയാന്’ സമ്മിശ്ര പ്രതികരണം

പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാന്’ സമ്മിശ്ര പ്രതികരണം. അതേസമയം ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ ആകെ കലക്‌ഷൻ 15.5 കോടിയാണ്. 320 കോടി ബജറ്റ് ഉള്ള സിനിമയെ സംബന്ധിച്ചടത്തോളം […]
April 12, 2024

രാമായണം നിർമിക്കാൻ യഷ്; 750 കോടി ബജറ്റിൽ എത്തുക സൂപ്പർ താരങ്ങൾ

ഇതിഹാസകാവ്യമായ രാമായണം കന്നഡ സൂപ്പർസ്റ്റാർ യഷിന്റെ കമ്പനി മുഖേനെ നിർമിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. […]
April 12, 2024

സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല , ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചതിൽ മലക്കം മറിഞ്ഞ് തൃശൂർ മേയർ

തൃശൂർ : ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണയില്ലെന്ന് തൃശൂർ മേയർ എംകെ വർഗീസ്. മേയറുടെ വാക്കുകൾ വിവാദമായതോടെയാണ് രാവിലെ നടത്തിയ പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞു കൊണ്ടുള്ള നിലപാട് ഇടതുഭരണസമിതിയുടെ മേയർ കൈക്കൊണ്ടത്. […]
April 12, 2024

10 ദിവസം കാത്തിരിക്കൂ, ഐസക്കിനെതിരായ ഇഡി അപ്പീലിൽ ഇടപെടാതെ ഹൈക്കോടതി

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ട കിഫ്ബി മസാലബോണ്ട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ‍‍ഡിവിഷൻ ബെഞ്ച്. തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നായിരുന്നു സിംഗിൾ െബഞ്ച് ജ‍ഡ്ജി […]
April 12, 2024

34 കോടി പിന്നിട്ടു,അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മനുഷ്യസ്‌നേഹികൾ

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യസ്‌നേഹികൾ. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 […]
April 12, 2024

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മെറ്റ

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പുതുക്കി മെറ്റ. വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി  16 ൽ നിന്ന് 13  ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയു​ടെ നടപടിക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകരും ​ടെക്കികളും രംഗത്തെത്തി.അതെസമയം പുതിയ പരിഷ്കാരം യുകെയിലും യൂറോപ്യൻ […]
April 12, 2024

സുരേഷ് ഗോപിക്ക് എംപിയാകാനുള്ള മികവുണ്ടെന്ന് തൃശൂർ മേയർ, എൽഡിഎഫ് വെട്ടിൽ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മിടുക്കനാണെന്നു തൃശൂർ മേയർ എം.കെ. വർഗീസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ തന്റെ ചേംബറിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ […]
April 12, 2024

സിദ്ധാർഥൻ കേസിലെ പതിനൊന്നാം പ്രതിയുടെ പിതാവ് മരിച്ച നിലയിൽ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരക്കര സ്വദേശി പികെ വിജയനെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 […]
April 12, 2024

പ്രദേശത്ത് നിരോധനാജ്ഞ, കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടിവെക്കും

കൊച്ചി: കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടിവെക്കാൻ തീരുമാനം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലാണ് 24 മണിക്കൂർ നിരോധനാജ്ഞ. ആനയെ മയക്കുവെടിവെച്ച് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ […]