Kerala Mirror

March 26, 2024

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിൽപ്പന: ഒരു വർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ

പാലക്കാട്: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റതിന് ഒരുവർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ അമൃത്’ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് വ്യാപക നടപടി. ചില […]
March 26, 2024

ഇന്ത്യയുമായുള്ള വ്യാപാരം പുനഃരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാൻ

ഇന്ത്യയുമായി മുടങ്ങിക്കിടക്കുന്ന വ്യാപാരം പുനഃരാരംഭിക്കുന്നത് ​ഗൗരവമായി പരിശോധിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പ് കേന്ദ്രം റദ്ദാക്കിയതിന് പിന്നാലെ 2019 ഓഗസ്റ്റിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം […]
March 26, 2024

‘ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്’, ആടുജീവിതത്തിന് ആശംസകളുമായി സൂര്യ

പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതത്തിന് ആശംസകളുമായി തമിഴ് നടൻ സൂര്യ. തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് സിനിമക്കും അണിയറപ്രവർത്തകർക്കും ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശം, ഈ പരിവർത്തനവും […]
March 26, 2024

ചിക്കൻ പോക്‌സിനെതിരെ ജാഗ്രത വേണം, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം: ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, […]
March 26, 2024

കോൺഗ്രസിലേക്ക് വരൂ, നിങ്ങൾ വലിയ നേതാവാണ്; വരുൺ ഗാന്ധിയെ ക്ഷണിച്ച് അധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി : വരുൺ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. വരുണിനെ ബിജെപി ഒഴിവാക്കിയത് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ്. അദ്ദേഹത്തിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. വരുൺ നല്ല പ്രതിഛായയുള്ള.ആളാണെന്നും […]
March 26, 2024

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ വലിയ പാലം തകർന്നു;  വാ​ഹ​ന​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ൽ

ന്യൂയോർക്ക് : യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻ സമയം പകൽ 11.30) ആണ് സംഭവം. സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ […]
March 26, 2024

ആരോഗ്യം അനുവദിച്ചാൽ പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകും : എകെ ആന്റണി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്. മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ […]
March 26, 2024

ഇസ്രായേൽ ഉപകരണത്തിലൂടെ രേവന്ത് റെഡ്ഢിയടക്കമുള്ള ഉന്നതരുടെ ഫോൺ ചോർത്തൽ : തെലങ്കാനയിൽ ബിആർഎസ് പ്രതിക്കൂട്ടിൽ

ഹൈദരാബാദ്:  ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിക്കൂട്ടിലായി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി. കെ.ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്ത് ‌സംസ്ഥാന പൊലീസ് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും സിനിമാ താരങ്ങൾ […]
March 26, 2024

റഷ്യക്കെതിരെയുള്ള ഉപരോധം കടുത്തു; യുഎസിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

റഷ്യക്ക് മേലുള്ള ഉപരോധം കടുത്തതോടെ യുഎസിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിലിനെതിരെ ഉപരോധം കർശനമാക്കിയതോടെയാണ് ചുവടുമാറ്റം. പ്രതിദിനം 25,000 ബാരൽ ക്രൂഡ് ഓയിൽ അടുത്തമാസം മുതൽ യു.എസിൽ നിന്ന് […]