Kerala Mirror

March 20, 2024

മമ്മൂട്ടിയെയും രജനികാന്തിനെയും കമൽഹാസനെയും മറികടന്ന് നസ്‌ലിന്‍

കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ മലയാളത്തിന്റെ സ്വന്തം നടൻ നസ്‌ലിനും. തെന്നിന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് […]
March 20, 2024

വെനസ്വേലൻ എണ്ണ ലഭിക്കുന്നതിന് യുഎസ് ഉപരോധം തിരിച്ചടി; ഇന്ത്യക്ക് വൻ നഷ്ടം

ലാറ്റിനമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. വെനസ്വേലയ്ക്കുമേൽ വീണ്ടും ശക്തമായ ഉപരോധം നടപ്പാക്കാനുള്ള അമേരിക്കൻ നീക്കമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് തിരിച്ചടിയാകുന്നത്. വെനസ്വേലയിലെ രാഷ്ട്രീയ വേട്ടയെ തുടർന്നാണ് പുതിയ […]
March 20, 2024

രാഹുല്‍ഗാന്ധിക്ക് ലോക്‌സഭയിൽ പകുതി ഹാജർ മാത്രം, രാഹുൽ എവിടെപ്പോകുന്നുവെന്ന് നേതാക്കൾ

കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ എക്കാലത്തെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ ഹാജര്‍ നില കേവലം 51% മാത്രമാണ് എന്നത് ഒരേസമയം കൗതുകകരവും വിചിത്രവുമായ വസ്തുതയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ മുഴുവന്‍ നേതാവായി നിലകൊള്ളേണ്ടയാള്‍ പലപ്പോഴും […]
March 20, 2024

ഇലക്ട്രിക് എസ്.യു.വി എപ്പിക് പ്രഖ്യാപിച്ച് സ്‌കോഡ; വിപണിയിലെത്തുക 2025ൽ

സ്‌കോഡ എപ്പിക്ക് എന്ന പേരിൽ പുതിയ ഇലക്ട്രിക് മോഡൽ വിപണിയിലെത്തിക്കുന്നു. യൂറോപ്യൻ വിപണികളിൽ സ്‌കോഡ എത്തിച്ചിട്ടുള്ള കാമിക്കിനും ഫോക്സ്വാഗൺ ഇറക്കിയിട്ടുള്ള ടി ക്രോസിനും പകരമായിരിക്കും എപ്പിക് ഇലക്ട്രിക് എത്തുകയെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയിലേക്കും ഈ വാഹനത്തെ പരിഗണിച്ചേക്കും. […]
March 20, 2024

വടക്കൻ ഗാസയിൽ കൊടും പട്ടിണിയെന്ന്‌ ഐക്യ രാഷ്‌ട്രസംഘടന

ഗാസ സിറ്റി : ഭക്ഷണവും വെള്ളവും കിട്ടാക്കനിയായ വടക്കൻ ഗാസയിൽ കൊടും പട്ടിണിയെന്ന്‌ ഐക്യ രാഷ്‌ട്രസംഘടനാ റിപ്പോർട്ട്‌. പ്രദേശത്തെ 70 ശതമാനം പേരും പട്ടിണിയിലാണ്. വടക്കൻ ഗാസയിൽ ക്ഷാമം ആസന്നമാണെന്നും 18ന് ലോക ഭക്ഷ്യപരിപാടി പുറത്തിറക്കിയ […]
March 20, 2024

കാട്ടാക്കടയിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് കാ​ഞ്ഞി​രം​വി​ള ശ​ക്തി […]
March 20, 2024

ജാവദേക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്ച, മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ?

ന്യൂഡൽഹി:ദേവികുളത്തെ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേയ്‌ക്കെന്നു സൂചന. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കാറുമായി ഡൽഹി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.  രാ​ജേ​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സി.പി.എമ്മുമായുള്ള […]
March 20, 2024

സംസ്ഥാനത്ത് നിലവിൽ 2,72,80,160 വോട്ടര്‍മാര്‍, വോട്ടര്‍പട്ടികയില്‍ മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം:  മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളതെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും […]
March 20, 2024

ഇലക്ട്രോണിക് വാഹനങ്ങളുടെ തീരുവ കുത്തനെ കുറച്ചു; 5 വർഷത്തേക്ക് 15 ശതമാനം മാത്രം

ഇലക്ട്രോണിക് വാഹനങ്ങളുടെ വില വൻതോതിൽ കുറയ്ക്കുന്ന പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇ.വികളുടെ ഇറക്കുമതി തീരുവ അഞ്ചുവർഷത്തേയ്ക്ക് 15 ശതമാനമായാണ് കുറച്ചത്. ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. നിലവിലെ 70 […]