Kerala Mirror

March 13, 2024

48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്ന് അമിക്കസ്ക്യൂറി; സിനിമകൾ വിജയിക്കുന്നില്ലേയെന്ന് ഹൈക്കോടതിയുടെ മറുചോദ്യം

കൊച്ചി: നെ​ഗ​റ്റി​വ്​ റി​വ്യൂ​ക​ൾ സി​നി​മ​ക​ളെ ന​ശി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്​ ക്യൂ​റി​ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സി​നി​മ റി​ലീ​സ്​ ചെ​യ്ത​ശേ​ഷം ആ​ദ്യ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​വ്യൂ വേ​ണ്ടെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശി​ച്ചാണ് ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് […]
March 13, 2024

അര്‍മാന്‍ മാലിക്കിനൊപ്പം ബുട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് എഡ് ഷീരന്‍

മുംബൈ: അല്ലു അര്‍ജുന്റെ സിനിമയിലെ ബൊട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് പോപ്പ് ഗായകന്‍ എഡ് ഷീരന്‍. ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ കൂടെയാണ് താരം നൃത്തം വെക്കുന്നത്. മുംബൈയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോപ്പ് […]
March 13, 2024

ഫെയ്‌സ്ബുക്ക് ജനങ്ങളുടെ ശത്രു, ടിക്‌ടോക് നിരോധിച്ചാൽ പ്രശ്‌നമാകും : ട്രംപ്

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക് ജനങ്ങളുടെ ശത്രുവാണെന്നാണ്  താൻ  വിശ്വസിക്കുന്നതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാജ്യത്തിന് വളരെ മോശമാണ് ഫെയ്‌സ്ബുക്കെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അത് നിരോധിച്ചാല്‍ ഫെയ്‌സ്ബുക്ക് […]
March 13, 2024

അഞ്ചു ജെജെപി എംഎൽഎമാർ വോട്ടെടുപ്പിനു മുൻപ് ഇറങ്ങിപ്പോയി, ഹരിയാനയിലെ ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ നാ​യ​ബ് സിം​ഗ് സെ​യ്‌​നി സ​ര്‍​ക്കാ​ര്‍ സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ചു. ശ​ബ്ദ വോ​ട്ടോ​ടെ​യാ​ണ് വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​ത്. 90 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് 41 അം​ഗ​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ ഏ​ഴ് സ്വ​ത​ന്ത്ര​രി​ല്‍ ആ​റ് പേ​രു​ടെ​യും ഹ​രി​യാ​ന […]
March 13, 2024

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ 50 ശ​ത​മാ​നം സ്ത്രീ​സം​വ​ര​ണം: മോ​ദി ഗാ​ര​ണ്ടി​ക്കു ബ​ദ​ലാ​യി രാ​ഹു​ലി​ന്‍റെ മ​ഹി​ളാ ന്യാ​യ്

മും​ബൈ: കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ വ​നി​ത​ക​ള്‍​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ധു​ലെ​യി​ല്‍ ന​ട​ന്ന വ​നി​താ സ​മ്മേ​ള​ന​ത്തി​ലാ​ണ് […]
March 13, 2024

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തിയിൽ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍; ഇന്നുതന്നെ നിയമോപദേശം തേടും

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ പോ​രാ​ട്ട​ത്തി​ന് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ഏ​ത് രൂ​പ​ത്തി​ല്‍ വേ​ണ​മെ​ന്ന​ത് അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യി എ​ജി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് നി​യ​മ​മ​ന്ത്രി […]
March 13, 2024

പൊലീസ് ജീപ്പ് അടിച്ചു തകർത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ഥി​ൻ പു​ല്ല​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തും

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ജീ​പ്പ് ത​ക​ർ​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ഥി​ൻ പു​ല്ല​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വ്. ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്താ​നാ​ണ് ഡി​ഐ​ജി അ​ജി​താ​ബീ​ഗം ഉ​ത്ത​ര​വി​ട്ട​ത്.കേ​സി​ൽ 54 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം ഫെ​ബ്രു​വ​രി 13 നാ​ണ് നി​ഥി​ൻ […]
March 13, 2024

വിഴിഞ്ഞം: 17 ക്രെയിനുകള്‍ കൂടി ഉടനെത്തും

തി​രു​വ​ന​ന്ത​പു​രം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 17 ക്രെയിനുകള്‍ കൂടി ചൈനയില്‍ നിന്ന് ഉടനെത്തും. രണ്ടാം ഘട്ടത്തില്‍ മൂന്ന് കപ്പലുകളിലായി അടുത്ത മാസം 4,17,23 തീയതികളിലായാണ് വിഴിഞ്ഞം തീരത്തെത്തുക. നേരത്തെ ഒക്ടോബറില്‍ ആദ്യ ഘട്ടമായി 15 ക്രെയിനുകളെത്തിച്ചിരുന്നു. 14 […]
March 13, 2024

ഓഫീസുകൾ ഒഴിഞ്ഞ് ബൈജൂസ്, ആശങ്കയിൽ നിക്ഷേപകരും ജീവനക്കാരും

സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ബൈജൂസ് കടുത്ത നടപടകളിലേക്ക്. ഹെഡ് ക്വാർട്ടേഴ്സ് ഒഴികെ മറ്റെല്ലാ ഓഫീസുകളും ഒഴിഞ്ഞ കമ്പനി ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാൻ നിർദേശിച്ചു. നിക്ഷേപകരുമായി തർക്കം നിലനിൽക്കെയാണ് ഓഫീസുകൾ ഒഴിയാനുള്ള തീരുമാനം. അടുത്തിടെ […]