Kerala Mirror

March 1, 2024

അമ്മയും കാമുകനും കൊന്ന കുഞ്ഞിന്റെ മൃതദേഹം തൃശൂരിലെ  ഓടയില്‍നിന്ന് കണ്ടെത്തി

തൃശൂർ: അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍നിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബാ​ഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അമ്മ ശ്രീപ്രിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂരിൽ […]
March 1, 2024

പലസ്തീന്‍ ഐക്യദാര്‍ഢ്യ പേര് , കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍

കൊച്ചി: കേരള സര്‍വകലാശാല കലോത്സവ പേരായ ‘ഇന്‍തിഫാദ’ വിവാദത്തില്‍. ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണിതെന്നും മാറ്റണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി എ എസ് ആഷിഷ് […]
March 1, 2024

സിദ്ധാര്‍ത്ഥിന്റെ മരണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ? സിപിഎം ഭയപ്പാടിൽ

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയും അതേ തുടര്‍ന്ന് എസ് എഫ് ഐ നേതാക്കളടക്കം അറസ്റ്റിലായതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സിദ്ധാര്‍ത്ഥിനെതിരെ നടന്ന ക്രൂരമായ അക്രമത്തെ […]
March 1, 2024

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം; കേരളത്തിന് 2700 കോടിയും ബീഹാറിന് 14,300 കോടിയും

ന്യൂഡല്‍ഹി: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള ഫെബ്രുവരിയിലെ നികുതി വിഹിതം സംസ്ഥാനങ്ങളുമായി പങ്ക് വെച്ചപ്പോള്‍ കേരളത്തിന് ആകെ കിട്ടിയത് 2700 കോടി മാത്രം. ബീഹാറിന് 14,3000 കോടി നികുതി വിഹിതം ലഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശിന് ലഭിച്ചത് […]
March 1, 2024

11 മാസം പ്രായമുള്ള കുഞ്ഞിനെ കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി

മലപ്പുറം:  തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ […]
March 1, 2024

ബെംഗളൂരു രാമേശ്വരം കഫേയിൽ സ്ഫോടനം,നാല് പേര്‍ക്ക് പരിക്ക്

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ സ്ഫോടനം. മൂന്ന് ജീവനക്കാരും ഒരു ഉപഭോക്താവും ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്.രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് […]
March 1, 2024

പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പ്; ഇന്ത്യയുടെ ഷോർട്ട് റെയ്ഞ്ച് മിസൈൽ  പരീക്ഷണം വിജയം

ഭുവനേശ്വർ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പേകി വെരി ഷോർട്ട് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ. ഫെബ്രുവരി 28,29 തീയതികളിൽ ഒഡിഷയിലെ ചന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പരീക്ഷണം നടന്നത്.  […]
March 1, 2024

ഗുഹയിലെ അപകടത്തെ പറ്റി സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്; മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് തമിഴ് സംവിധായകന്‍

ചെന്നൈ: കേരളത്തിലും പുറത്തും വന്‍ വിജയമായി മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതി. “സിനിമ വല്ലാതെ ഇഷ്ടമായെന്നും ഗുണ ഗുഹയിലെ അപകടത്തെപ്പറ്റി സിനിമ കണ്ടപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. […]
March 1, 2024

വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ, 15 പേർ ആശുപത്രിയിൽ, ഹോട്ടൽ അടച്ചു 

തിരുവനന്തപുരം : വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്‌പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെ 15 പേരാണ്  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി സുപ്രണ്ടന്റ് […]