Kerala Mirror

February 13, 2024

‘യുഎഇയില്‍ പുതിയ ചരിത്രം; നിങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’: പ്രധാനമന്ത്രി

അബുദാബി : ജന്മനാടിന്റെ മധുരവുമായാണ് യുഎഇയില്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയില്‍ ഇന്ന് നിങ്ങള്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിങ്ങള്‍ ഇവിടെയെത്തി. എന്നാല്‍ എല്ലാവരുടെയും ഹൃദയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നും മോദി […]
February 13, 2024

പരിശീലനത്തിനിടെ പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ഫോഴ്‌സ് സ്റ്റേഷന് സമീപം വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ […]
February 13, 2024

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

വാഷിങ്ടണ്‍ : അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്‍ട്രിയുടെ മകനും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് നാലുപേരെയും […]
February 13, 2024

മുന്‍ റെക്കോഡ് തിരുത്തി ചൈന ; മഗ്ലേവ് ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 623 കിലോമീറ്ററിന് മുകളിൽ

ബെയ്ജിങ് : കാന്തികശക്തിയില്‍ ഓടുന്ന അതിവേഗ ട്രെയിന്‍ മഗ്ലേവ് പുതിയ റെക്കോഡ് കുറിച്ചതായി ചൈനയുടെ അവകാശവാദം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗം എന്ന മുന്‍ റെക്കോഡ് മഗ്ലേവ് ട്രെയിന്‍ തിരുത്തി കുറിച്ചതായാണ് ചൈന എയറോസ്‌പേസ് സയന്‍സ് […]
February 13, 2024

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച

തിരുവനന്തപുരം : കടമെടുപ്പ് പരിധിയില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലുമണിക്കാണ് ചര്‍ച്ച. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള നാലംഗസമിതിയായിരിക്കും ചര്‍ച്ച നടത്തുക. കെഎന്‍ ബാലഗോപാലിനെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, […]
February 13, 2024

പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു

പത്തനംതിട്ട : പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ (77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജകുടുംബാഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം അടച്ചു. […]
February 13, 2024

വയനാട്ടില്‍ ഇറങ്ങിയ കൊലയാളി ആന ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടി

കല്‍പ്പറ്റ : വയനാട്ടില്‍ ഇറങ്ങിയ കൊലയാളി ആന ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടി. ആനകളുടെ ആകാശ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടു. അതേസമയം കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടാനുള്ള മൂന്നാം ദിവസത്തെ ദൗത്യം അവസാനിച്ചു. രാവിലെ […]
February 13, 2024

ഡിമെന്‍ഷ്യ ബാധിതര്‍ക്കായുള്ള ‘ഓര്‍മ്മത്തോണി’യുടെ ഉദ്ഘാടനം മറ്റന്നാള്‍

തിരുവനന്തപുരം : ഡിമെന്‍ഷ്യ/അല്‍ഷിമേഴ്സ് ബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച ‘ഓര്‍മ്മത്തോണി’ പദ്ധതിയ്ക്ക് ഫെബ്രുവരി 15 ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വഴുതക്കാട് വിമന്‍സ് കോളജില്‍ […]
February 13, 2024

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി അവസാന ഘട്ടത്തില്‍ ; രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ മാത്രം

തിരുവനന്തപുരം : ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡിയോടെ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന സൗര പദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതിയില്‍ ചേരുന്നതിനായി മാര്‍ച്ച് 15 പേരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ […]