Kerala Mirror

February 2, 2024

ശ്രിനിജിൻ എംഎൽഎയെ അധിക്ഷേപിച്ച കേസ്: സാബു എം ജേക്കബിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

കൊച്ചി: എംഎൽഎ പിവി ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ […]
February 2, 2024

റോയ് കൃഷ്ണക്ക് ഡബിൾ, ബ്ളാസ്റ്റേഴ്സ്റ്റിനെ വീഴ്ത്തി ഒഡീഷ രണ്ടാമത്

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയോടു പരാജയപ്പെട്ടു. ഒഡിഷയ്ക്കായി റോയ് കൃഷ്ണ ഇരട്ട ഗോളുകള്‍ നേടി.13 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനു 26 പോയിന്റുകള്‍. ഗോവയാണ് 27 പോയിന്റുമായി […]
February 2, 2024

തണ്ണീര്‍ക്കൊമ്പന്‍ മിഷന്‍ വിജയം; കാട്ടുകൊമ്പൻ ബന്ദിപ്പൂര്‍ വനമേഖലയില്‍

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഇറങ്ങിയ തണ്ണീര്‍ക്കൊമ്പനെ പിടികൂടി കാട്ടില്‍ തുറന്നുവിടാനുള്ള ദൗത്യം വിജയം. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ ആനയെ തുറന്നുവിട്ടു.10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്. ഇന്നലെ വൈകീട്ട് 5.35 ഓടെയാണ് […]
February 2, 2024

രാഷ്ട്രീയം വിനോദമല്ല, ‘ദളപതി 69’ അവസാന ചിത്രം; അഭിനയം ഉപേക്ഷിക്കുമെന്ന് വിജയ്

സിനിമ ഉപേക്ഷിച്ച് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണെന്ന പ്രഖ്യാപനവുമായി വിജയ്  . രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കത്തിലാണ് സിനിമ ഉപേക്ഷിക്കുമെന്ന് താരം വ്യക്തമാക്കിയത്.കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കെ സിനിമ ഉപേക്ഷിക്കാനുള്ള താരത്തിന്റെ തീരുമാനം […]
February 2, 2024

ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികൾ ഒരാഴ്ചക്കുള്ളിൽ : എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിറ്റിങ് എംപി മത്സരിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും എംപിയെന്ന നിലയില്‍ ആരിഫിന്റെ പ്രവര്‍ത്തനം ഏറെ മതിപ്പുള്ളതാണെന്നും എംവി […]
February 2, 2024

ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ പ്രതിഭാഗം വാദം തിങ്കളാഴ്ച

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേതാവ് കെ.​എ​സ്. ഷാ​ന്‍ വ​ധ​ക്കേ​സി​ലെ കു​റ്റ​പ​ത്രം മ​ട​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി മൂ​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ പ്രോ​സി​ക്യൂ​ഷന്‍റെ വാ​ദം കേ​ട്ടു.  […]
February 2, 2024

ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി

തിരുവനന്തപുരം: ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് […]
February 2, 2024

ജെയ്‌സ്വാളിന് സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ (പുറത്താവാതെ 126) കരുത്തില്‍ ഇന്ത്യ ഒന്നാംദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 225 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റക്കാരന്‍ രജത് […]
February 2, 2024

ഗ്യാൻവാപി പള്ളിയിലെ പൂജയ്ക്ക് സ്റ്റേയില്ല, ക്രമസമാധാന പാലനം ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വിധി സ്റ്റേ നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം. ഫെബ്രുവരി ആറിന് പുതുക്കിയ ഹർജി സമർപ്പിക്കാൻ ഹർജിക്കാരായ […]