Kerala Mirror

February 2, 2024

ഉത്തരവ് ഇറങ്ങി, കുങ്കിയാനകളും റെഡി ; മാനന്തവാടിയിലെ ഒറ്റയാനെ മയക്കുവെടി വെക്കും

വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി ന­​ഗ­​ര­​ത്തി­​ലി­​റ­​ങ്ങി ഭീ­​തി പ­​ര­​ത്തു­​ന്ന ഒ­​റ്റ­​യാ­​നെ മ­​യ­​ക്കു­​വെ­​ടി വെക്കാനുള്ള ഉത്തരവ് ഇറങ്ങി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി ജയപ്രസാദാണ് മയക്കുവെടി വെക്കാനായുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാല്‍ മയക്കുവെടി […]
February 2, 2024

തമിഴക വെട്രി കഴകം; സസ്പെന്‍സുകള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

ചെന്നൈ: സസ്പെന്‍സുകള്‍ക്കൊടുവില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തമിഴ് നടന്‍ വിജയ്. ‘തമിഴക വെട്രി കഴകം’ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ […]
February 2, 2024

സംസ്ഥാനത്തെ ആഭ്യന്തര വളര്‍ച്ച നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയർന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

തിരുവനന്ത പുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍യെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 6.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. എന്നാല്‍ നികുതി വരുമാനത്തില്‍ നേരിയ വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. പൊതു കടവും കൂടി. […]
February 2, 2024

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, നടിയുടെ മാനേജര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ […]
February 2, 2024

ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രി ആണ് ചംപൈ സോറൻ. അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം. സോറന് പിന്തുണയുമായി 48 എംഎൽഎമാർ രംഗത്തുണ്ട്. മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദം […]
February 2, 2024

ഹൈക്കോടതിയെ സമീപിക്കൂ, സോറന്റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി : ഇ ഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി . സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം. മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ […]
February 2, 2024

മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും: വയനാട് കലക്ടർ

വയനാട്: മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കു വെടിച്ച് പിടികൂടുമെന്ന് വയനാട് ജില്ലാ കലക്ടർ രേണു രാജ്. ആനയെ പിടികൂടിയ ശേഷം കർണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിൻ്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു. അതേസമയം, കാട്ടാന […]
February 2, 2024

കേ­​ന്ദ്ര സാ­​മ്പ​ത്തി­​കന­​യ­​ത്തി­​നെ­​തി​രാ­​യ പ്ര­​മേ­​യം നി­​യ­​മ­​സ­​ഭ പാ­​സാ​ക്കി, പ്രമേയം വന്നത് പ്രതിപക്ഷം ഇറങ്ങിപ്പോയ ഘട്ടത്തിൽ  

തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ന്ദ്ര­​ത്തി­​ന്‍റെ സാ­​മ്പ​ത്തി­​ക ന­​യ­​ത്തി­​നെ­​തി​രാ­​യ പ്ര­​മേ­​യം നി­​യ­​മ­​സ­​ഭ പാ­​സാ​ക്കി. അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച­​തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പ്ര­​തി​പ­​ക്ഷം സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ​ണ് ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ​ല്‍ പ്ര­​മേ­​യം അ­​വ­​ത­​രി­​പ്പി­​ച്ച​ത്. ഫെ­​ഡ­​റ​ല്‍ സം­​വി­​ധാ­​ന­​ങ്ങ­​ളി​ല്‍ ക­​ത്തി വ­​യ്­​ക്കു­​ന്ന നി­​ല­​പാ­​ടാ­​ണ് കേ­​ന്ദ്ര […]
February 2, 2024

വീണക്ക് പണം നൽകിയത് മുഖ്യമന്ത്രിയിലൂടെ കാര്യസാധ്യത്തിനായി , പിണറായി രാജിവെക്കണമെന്ന് സതീശൻ

തി­​രു­​വ­​ന­​ന്ത­​പു​രം: അ­​ധി­​കാ­​രം ദു­​രു­​പ­​യോ­​ഗി­​ച്ച് അ­​ഴി​മ­​തി ന­​ട­​ത്തി­ അ­​ന്വേ​ഷ­​ണം നേ­​രി­​ടു­​ന്ന മു­​ഖ്യ­​മ­​ന്ത്രി ആ ​സ്ഥാ­​ന­​ത്തി­​രി­​ക്കാ​ന്‍ യോ­​ഗ്യ­​ന­​ല്ലെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. മു­​ഖ്യ­​മ​ന്ത്രി രാ­​ജി­​വ­​യ്­​ക്ക­​ണ­​മെ​ന്നും സ­​തീ­​ശ​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു. എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണം പ്ര­​തി​പ­​ക്ഷം നി­​യ­​മ­​സ­​ഭ­​യി​ല്‍ കൊ­​ണ്ടു­​വ­​രു­​ന്ന​തു­​കൊ­​ണ്ടാ­​ണ് പി­​ണ­​റാ­​യി ഇ­​ന്ന് സ­​ഭ­​യി​ല്‍ […]